നടത്തം
———

തനിച് നടക്കാൻ തുടങ്ങീട്ട് കാലങ്ങളായി…
ഒപ്പം കൂടാൻ നീയും വന്നു .
നീ ചൂണ്ടിയ വഴിയിലൂടെ നടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
അതിർത്തികൾ ഇലാത്ത വഴികളായിരുന്നു എന്റെത്
അതുവഴി നടക്കാൻ നിനക്കും കഴിഞ്ഞിരുന്നില്ല.
ഞാൻ എന്റെ നടത്തം തുടരുന്നു ..
ഏകാന്തത തേടിയുള്ള നടത്തം ..
ഏകനായി , മൂകനായി,ശാന്തനായി ..
ഒരിക്കലെന്റെ കിതപ്പ് അവസാനിക്കും
അന്ന് എന്റെ നടപ്പും അവസാനിക്കും !

ഹാഷിം റ്റി കെ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here