നിർധനരായ കുടുംബങ്ങളിൽ അരി ,മരുന്ന് സർക്കാരിന്റെ വിവിധ പദ്ധതികൾ എത്തിക്കുക;തുടങ്ങിയ ലക്ഷ്യത്തോടെ ഹിന്ദു സേവാ കേന്ദ്രം

0
149

.
നിർധനരായ ഹിന്ദു കുടുംബങ്ങളിൽ അരി എത്തിക്കുക , മരുന്നുകൾ എത്തിക്കുക , സർക്കാർ പദ്ധതികൾ ഹിന്ദുക്കളിൽ എത്തിക്കുക ,ഹിന്ദു ധര്മ പഠന ക്ലാസുകൾ തുടങ്ങുക , മതം മാറ്റം , ലവ് ജിഹാദ് , ജിഹാദി ആക്രമണങ്ങൾ എന്നിവയെ നേരിടുന്നതിന് സഹായങ്ങൾ ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടുകൂടി ഹിന്ദു ഹെല്പ് ലൈനിന്റെയും രാഷ്ട്രീയ ബജ്റംഗ്ദളിന്റെയും നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു .

. തിരുവനന്തപുരം ഹിന്ദു സേവാ കേന്ദ്രം കാര്യാലയ ഉദ്ഘാടനം ഇന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.പ്രതീഷ് വിശ്വനാഥ് നിർവഹിച്ചു.
ബന്ധപെടുക..
94 00 16 15 16
Sent from Mobile

SHARE

LEAVE A REPLY

Please enter your comment!
Please enter your name here