നെടുമ്പാശ്ശേരിയിൽ റൺവേയിൽ നിന്നും വിമാനം തെന്നിമാറി

0
111

 

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നും തെന്നി മാറി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം .ഖത്തറിൽ നിന്നെത്തിയ ഖത്തർ എയർവേയ്സ് വിമാനമാണ് മഴ മൂലം റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്.
. യാത്രക്കാർക്ക് പരിക്കില്ല.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here