അനധികൃത ബ്യൂട്ടിസ്പാ നിർമ്മാണം ; പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ്

0
75

അനധികൃതമായി ബ്യൂട്ടിസ്പാ നിർമ്മിച്ചതിന് പ്രിയങ്ക ചോപ്രക്ക് ബി എം സി നോട്ടീസ് നൽകി. മുംബൈയിലെ ഒഷിവാരയിൽ കരിഷ്മ ബ്യൂട്ടിസ്പാ നിർമ്മിച്ചതിതിനാണ് നോട്ടീസ് നൽകിയത് .. ബി എം സി അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടത്തിനകത്തും പുറത്തുമായി നധികൃത നിർമ്മാണം ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി. മഹാരാഷ്ട്ര റീജണൽ ടൌൺപ്ലാനിങ് ആക്ട് ലംഘിച്ച് നിർമ്മാണം നടത്തിയതിനാണ് നടിക്ക് നോട്ടീസ് ൻലകിയിരുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here