കള്ളനോട്ടടി ;സീരിയൽ നടിയും അമ്മയും അറസ്റ്റിൽ

0
110

സീരിയല്‍ നടി സൂര്യ ശശിയുടെ വീട്ടില്‍നിന്നു കള്ളനോട്ട് നിര്‍മാണ യന്ത്രം പൊലീസ് പിടിച്ചെടുത്തു.മലയാളം ചാനലിലെ വിവിധ സീരിയലുകളിൽ അഭിനയിക്കുന്ന നടി സൂര്യശശികുമാർ ,’അമ്മ രമാദേവി ,സഹോദരി ശ്രുതി എന്നിവരാണ് അറസ്റ്റിലായത് .
കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയിൽ നിന്ന് നിന്ന് കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തെ തുടർന്നാണ് അറസ്റ്റ്.ഇതേതുടന്നുള്ള അന്വേഷണത്തിൽ കൊല്ലത്തെ രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷിനും പിടിച്ചെടുക്കുകയായിരുന്നു .കള്ളനോട്ട് സംഘത്തിൽപ്പെട്ട കൂടുതൽപ്പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണു സൂചന.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here