നിപ്പക്ക് ഔഷധം ; ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിൽ;DR – K.P.SOMAN

0
248

ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിൽ….. ഒരു പ്രദേശത്ത് പകർചവ്യാധി ഉണ്ടായാൽ അത് വൈറസ് ആയിക്കോട്ടെ ബാക്ടീരിയ ആയിക്കോട്ടെ രോഗികളുടെ രോഗലക്ഷണങ്ങൾ പഠിച്ച് രോഗത്തിന് സമാന ഔഷധം കണ്ടെത്തുന്നു ഈ ഔഷധം രോഗശമനത്തിനും പ്രതിരോധത്തിനും ഉപയോഗിക്കന്നു നൂറ്റാണ്ടുകളായി ചെയ്തവരുന്ന രീതിയാണ് ..പ്ലേ ഗ്../ ജപ്പാൻ ജ്വരം പക്ഷി പനി ചിക്കൻ ഗുനിയ /ഡങ്കി / മുതലായ രോഗങ്ങൾ ഉണ്ടായപ്പോൾ ഹോമിയോ ഔഷധങ്ങൾ കൊണ്ട് നിയന്ത്രിച്ചത് ഇങ്ങനെയാണ്.’
………………..
ശ്രദ്ധിക്കുക
-…………………
വൈറസിനെ നശിപ്പിക്കുവാൻ ഒരു വൈദ്യശാസ്ത്രത്തിലും ഔഷധങ്ങളില്ല .ഒരെ ഒരു ഔഷധം ശരീര ഊഷമാവാണ് ‘ വൈറസ് പനിയാണെന്ന് സംശയമുണ്ടെങ്കിൽ ഒരു കാരണവശാലും പനി കൂറയുന്ന പാരഡിറ്റമോൾ ഗുളിക കഴിക്കരുത് …… കഴിച്ചാൽ…… ശരീര ഊഷ്മാവ് കുറയുകയും വൈറസ് കോടി കണക്കിന് വർദ്ധിക്കുകയും അവയിൽ നിന്നുള്ള ടോക്ലിൻ……. വിഷം…… നിപ്പ വൈറസാണെങ്കിൽ തലച്ചോറിലും ഹൃദയത്തിലും നീർകെട്ട് ഉണ്ടാക്കുകയും രോഗി മരണപെടുകയും ചെയ്യും ഓരോ വൈറസും ഓരോ അവയവങ്ങളെയാണ് ബാധിക്കുക. ചിക്കൻ ഗുനിയ – സന്ധികളെ..ഡങ്കി രക്തത്തിൽ പ്ലേയ്ലറ്റ് കുറക്കും അങ്ങിനെ = ഒരു രഹസ്യം ….. ഹോമിയോ ഓഷങ്ങൾ വൈറൽ പനിയുടെ ആരംഭത്തിൽ കഴിച്ചാൽ ശരീര ഊഷ്മാവ്….. പനി…… വർദ്ധിക്കും…. ഈ കൂടിയ ഊഷമാവിൽ വൈറസ് നശിക്കും …. രോഗി മരണത്തിൽ നിന്നും രക്ഷപെടും…… വെറൊരു രഹസ്യം കൂടി…. ഹോമിയോ പ്രതിരോധ ഔഷധം……… ഇത് എങ്ങിനെ പ്രവർത്തിക്കുന്നു പലർക്കും അജ്ഞാതമാണ്… 4 ദിവസം മുമ്പ് ആദ്യമായി പൊട്ടി പുറപ്പെട്ട നിപ്പ പനിക്ക് പ്രതിരോധ മരുന്ന് പലരും മൂക്കത്ത് വിരൽ വയ്ക്കും .. ശരിയാണ് ഹോമിയോ ചികിത്സാരീതിയെ പറ്റി അറിയാത്തവർക്ക് വിശ്വസിക്കാൻ പറ്റില്ല.
….. ആ രഹസ്യം പറയാം… ആദ്യം പറഞ്ഞല്ലോ സമാന ഔഷധത്തെ പറ്റി – അതായത് ….ഉദാ:- ഇപ്പോഴത്തെ നിപ്പ പനി- ആ പനിയുടെ രോഗലക്ഷണങ്ങൾ പഠിച്ച് അതെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന കൃത്യമായ ഔഷധം .. ഔഷധവിജ്ഞാന പുസ്തകം …… മെറ്റീരമെഡിക്ക…..യിൽ നിന്നും കണ്ടു പിടിച്ച് രോഗമില്ലാത്തവർക്ക് അടുപ്പിച്ച് കുറച് ദിവസം കൊടുത്താൽ അവർക്ക് .അവർ അറിയാതെ ശരീരത്തിൽ നിപ്പോപനി രോഗലക്ഷണങ്ങൾ ‘. മായ ലക്ഷണങ്ങൾ ഉണ്ടാകും അപ്പോൾ ശരീരം നിപ്പോപനി വന്നു എന്ന മിഥ്വാ ധാരണയിൽ ‘.നിപ്പക്ക് എതിരായ ആന്റിേ ബോഡി ഉൽപാദിപ്പിച്ച് നിപ്പാ പനി .പ്രതിരോധ ശക്തി ഉണ്ടാക്കുന്നു .Rtd govt homoeo chief medical officer .perampra calicut ph ;9947798805
DR – K.P.SOMAN

SHARE

LEAVE A REPLY

Please enter your comment!
Please enter your name here