നഗരജീവിതം സന്തുഷ്ടമാണോ ??

    0
    100

    എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള ഇ​ട​ങ്ങ​ളാ​ണു ന​ഗ​ര​ങ്ങ​ൾ. സ​ഞ്ച​രി​ക്കാ​നും വി​ദ്യാ​ഭ്യാ​സ​ത്തി​നു​മൊ​ക്കെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​ർ സ​ന്തോ​ഷ​വാ​ന്മാ​യി​രി​ക്കു​മോ. അ​ല്ലെ​ന്നാ​ണു പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഗ്രാ​മ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ, ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന​വ​രേ​ക്കാ​ൾ എ​ട്ടി​ര​ട്ടി സ​ന്തോ​ഷ​വാ​ന്മാ​രാ​യി​രി​ക്കു​മെ​ന്നാ​ണു പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു ല​ക്ഷ​ത്തി​ല​ധി​കം പേ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​ത്.

    ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞി​രി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇ​തു ത​ന്നെ​യാ​ണ്. വാ​ങ്കൂ​വ​ർ സ്കൂ​ൾ ഓ​ഫ് എ​ക്ക​ണോ​മി​ക്സാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്. പ​ര​സ്പ​രം വി​ശ്വ​സി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ​യ​ധി​കം കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ അ​യ​ൽ​വ​ക്ക​ത്തു താ​മ​സി​ക്കു​ന്ന​വ​രു​മാ​യി പോ​ലും പ​ല​ർ​ക്കും ബ​ന്ധ​മി​ല്ല. ഇ​തൊ​ക്കെ​യാ​ണു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ സ​ന്തോ​ഷം കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്

    SHARE

    LEAVE A REPLY

    Please enter your comment!
    Please enter your name here