പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

0
214

പൊലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി എത്തുന്നു . അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. അനുരാഗ കരിക്കിൽ വെള്ളത്തിലെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.’

SHARE

LEAVE A REPLY

Please enter your comment!
Please enter your name here