പൂരക്കാഴ്ചകൾ

    0
    64

    അങ്ങനെ വർഷത്തിലൊരിക്കൽ നടക്കുന്ന പൂരത്തിന് കൊടിയിറങ്ങി
    മേ​​​ള​​​പ്പെ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഹ​​​ണാ​വ​​​രോ​​​ഹ​​​ണ​​​ങ്ങ​​​ളി​​​ൽ കൈ​​​ക​​​ൾ വാ​​​യു​​​വി​​​ലു​​​യ​​​ർ​​​ത്തി ആ​​​ർ​​​ത്തു​​​വി​​​ളി​​​ക്കു​​​ന്ന പു​​​രു​​​ഷാ​​​രം. നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്തു നി​​​ന്നു പൊ​​​ങ്ങി​​​യു​​​യ​​​ർ​​​ത്തി ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ കൊ​​​ടി​​​മു​​​ടി​​​യേ​​​റ്റു​ന്ന വാ​​​ദ്യ​​​ങ്ങ​​​ളു​​​ടെ താ​​​ളം ഒ​​​രേ സ​​​മ​​​യം ശ​​രീ​​ര​​ത്തി​​ലും മ​​​ന​​​സി​​​ലും ല​​​ഹ​​​രി​​​യാ​​​യി പ​​​ട​​​ർ​​​ന്നു ക​​​യ​റു​​​ന്ന അ​​​സു​​​ല​​​ഭ നി​​​മി​​​ഷ​​ങ്ങ​​ൾ. പ​​​തി​​​ഞ്ഞ താ​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങി മേ​​​ളം പെ​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​ക​​​ൾ തീ​​​ർ​​​ക്കു​​​മ്പോ​​​ൾ, ആ​​​ന​​​ക​​​ൾ അ​​​തി​​​ന് അ​​​ക​​​മ്പ​​​ടി സേ​​​വി​​​ക്കു​​​മ്പോ​​​ൾ, പൂ​​​ര​​​മെ​​​ന്ന ല​​​ഹ​​​രി ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ഉ​​​ള്ളി​​​ൽ നി​​​റ​​​യു​​​ന്നു. ആ​​ന​​ച്ച​​ന്തം നു​​ക​​ർ​​ന്നു വ​​ർ​​ണ​​ക്കു​​ട​​ക​​ളു​​ടെ ഭം​​ഗി നു​​ക​​ർ​​ന്നു പൂ​​ര​​ത്തി​​ന്‍റെ ഓ​​രോ നി​​മി​​ഷ​​വും ഉ​​ള്ളി​​ൽ നി​​റ​​ച്ച് ന​​ട​​ന്ന​​ക​​ലു​​ന്ന പൂ​​ര​​പ്രേ​​മി​​ക​​ൾ​​ക്ക് പൂ​​രം വെ​​റു​​മൊ​​രു ആ​​ഘോ​​ഷ​​മ​​ല്ല, വി​​കാ​​രം ത​​ന്നെ​​യാ​​ണ്. വ​​​ർ​​​ഷ​​​ത്തി​​ലൊ​​​രി​​​ക്ക​​​ൽ ന​​​ട​​​ക്കു​​​മ്പോ​​​ഴും അ​​​തി​​​നു നൂ​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ ഇ​​​ട​​​വേ​​​ള​​​യു​​​ണ്ടെ​​​ന്നു പൂ​​​ര​​​പ്ര​​​മി​​​ക​​​ൾ​​​ക്ക് തോ​​​ന്നി​​​ക്കു​​​ന്ന​​​ത് അ​​​തി​​​ന്‍റെ വ​​​ശ്യ​​​ത കൊ​​​ണ്ടു​​​ത​​​ന്നെ​​​യാ​​​ണ്.

    ജനസഹസ്രങ്ങളെ സാക്ഷിയാക്കി

    മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മേ​​​ള​​​പ്ര​​​പ​​​ഞ്ചം തീ​​​ർ​​​ക്കു​​​ന്ന വാ​​​ദ്യ​​​ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ​​​ക്കും ശ​​​ബ്ദം നെ​​​ഞ്ചോ​​​ടു ചേ​​​ർ​​​ക്കു​​​ന്ന മേ​​​ള​​​പ്രേ​​​മി​​​ക​​​ൾ​​​ക്കും ഒ​​​രി​​​ക്ക​​​ൽ​​​കൂ​​​ടി വി​​​രു​​​ന്നൊ​​​രു​​​ക്കി മ​​​ഠ​​​ത്തി​​​ൽ വ​​​ര​​​വ്. ന​​​ടു​​​വി​​​ൽ മ​​​ഠ​​​ത്തി​​നു മു​​ന്നി​​ലാ​​​യി ഒ​​​രു കൈ ​​​പൂ​​​ഴി​​​വാ​​​രി മു​​​ക​​​ളി​​​ൽ നി​​​ന്ന് താ​​​ഴേ​​​ക്കി​​​ട്ടാ​​​ൽ പോ​​​ലും താ​​​ഴേ​​​ക്കു വീ​​​ഴാ​​​ത്ത​​​ത്ര തി​​​ര​​​ക്ക്. ന​​ടു​​വി​​ൽ മ​​ഠ​​ത്തി​​നു സ​​മീ​​പ​​ത്തെ ഫ്ലാ​​റ്റു​​ക​​ളി​​ലും കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ മു​​ക​​ളി​​ലും മ​​തി​​ലു​​ക​​ളി​​ലും നേ​​ര​​ത്തെ ഇ​​ട
    തിരുവനന്തപുരം, ഏപ്രിൽ 26 — മേ​​​ള​​​പ്പെ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഹ​​​ണാ​വ​​​രോ​​​ഹ​​​ണ​​​ങ്ങ​​​ളി​​​ൽ കൈ​​​ക​​​ൾ വാ​​​യു​​​വി​​​ലു​​​യ​​​ർ​​​ത്തി ആ​​​ർ​​​ത്തു​​​വി​​​ളി​​​ക്കു​​​ന്ന പു​​​രു​​​ഷാ​​​രം. നി​​​ൽ​​​ക്കു​​​ന്നി​​​ട​​​ത്തു നി​​​ന്നു പൊ​​​ങ്ങി​​​യു​​​യ​​​ർ​​​ത്തി ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ കൊ​​​ടി​​​മു​​​ടി​​​യേ​​​റ്റു​ന്ന വാ​​​ദ്യ​​​ങ്ങ​​​ളു​​​ടെ താ​​​ളം ഒ​​​രേ സ​​​മ​​​യം ശ​​രീ​​ര​​ത്തി​​ലും മ​​​ന​​​സി​​​ലും ല​​​ഹ​​​രി​​​യാ​​​യി പ​​​ട​​​ർ​​​ന്നു ക​​​യ​റു​​​ന്ന അ​​​സു​​​ല​​​ഭ നി​​​മി​​​ഷ​​ങ്ങ​​ൾ. പ​​​തി​​​ഞ്ഞ താ​​​ള​​​ത്തി​​​ൽ തു​​​ട​​​ങ്ങി മേ​​​ളം പെ​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​ക​​​ൾ തീ​​​ർ​​​ക്കു​​​മ്പോ​​​ൾ, ആ​​​ന​​​ക​​​ൾ അ​​​തി​​​ന് അ​​​ക​​​മ്പ​​​ടി സേ​​​വി​​​ക്കു​​​മ്പോ​​​ൾ, പൂ​​​ര​​​മെ​​​ന്ന ല​​​ഹ​​​രി ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ഉ​​​ള്ളി​​​ൽ നി​​​റ​​​യു​​​ന്നു. ആ​​ന​​ച്ച​​ന്തം നു​​ക​​ർ​​ന്നു വ​​ർ​​ണ​​ക്കു​​ട​​ക​​ളു​​ടെ ഭം​​ഗി നു​​ക​​ർ​​ന്നു പൂ​​ര​​ത്തി​​ന്‍റെ ഓ​​രോ നി​​മി​​ഷ​​വും ഉ​​ള്ളി​​ൽ നി​​റ​​ച്ച് ന​​ട​​ന്ന​​ക​​ലു​​ന്ന പൂ​​ര​​പ്രേ​​മി​​ക​​ൾ​​ക്ക് പൂ​​രം വെ​​റു​​മൊ​​രു ആ​​ഘോ​​ഷ​​മ​​ല്ല, വി​​കാ​​രം ത​​ന്നെ​​യാ​​ണ്. വ​​​ർ​​​ഷ​​​ത്തി​​ലൊ​​​രി​​​ക്ക​​​ൽ ന​​​ട​​​ക്കു​​​മ്പോ​​​ഴും അ​​​തി​​​നു നൂ​​​റ്റാ​​​ണ്ടു​​​ക​​​ളു​​​ടെ ഇ​​​ട​​​വേ​​​ള​​​യു​​​ണ്ടെ​​​ന്നു പൂ​​​ര​​​പ്ര​​​മി​​​ക​​​ൾ​​​ക്ക് തോ​​​ന്നി​​​ക്കു​​​ന്ന​​​ത് അ​​​തി​​​ന്‍റെ വ​​​ശ്യ​​​ത കൊ​​​ണ്ടു​​​ത​​​ന്നെ​​​യാ​​​ണ്.

    ജനസഹസ്രങ്ങളെ സാക്ഷിയാക്കി

    മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മേ​​​ള​​​പ്ര​​​പ​​​ഞ്ചം തീ​​​ർ​​​ക്കു​​​ന്ന വാ​​​ദ്യ​​​ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ​​​ക്കും ശ​​​ബ്ദം നെ​​​ഞ്ചോ​​​ടു ചേ​​​ർ​​​ക്കു​​​ന്ന മേ​​​ള​​​പ്രേ​​​മി​​​ക​​​ൾ​​​ക്കും ഒ​​​രി​​​ക്ക​​​ൽ​​​കൂ​​​ടി വി​​​രു​​​ന്നൊ​​​രു​​​ക്കി മ​​​ഠ​​​ത്തി​​​ൽ വ​​​ര​​​വ്. ന​​​ടു​​​വി​​​ൽ മ​​​ഠ​​​ത്തി​​നു മു​​ന്നി​​ലാ​​​യി ഒ​​​രു കൈ ​​​പൂ​​​ഴി​​​വാ​​​രി മു​​​ക​​​ളി​​​ൽ നി​​​ന്ന് താ​​​ഴേ​​​ക്കി​​​ട്ടാ​​​ൽ പോ​​​ലും താ​​​ഴേ​​​ക്കു വീ​​​ഴാ​​​ത്ത​​​ത്ര തി​​​ര​​​ക്ക്. ന​​ടു​​വി​​ൽ മ​​ഠ​​ത്തി​​നു സ​​മീ​​പ​​ത്തെ ഫ്ലാ​​റ്റു​​ക​​ളി​​ലും കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ മു​​ക​​ളി​​ലും മ​​തി​​ലു​​ക​​ളി​​ലും നേ​​ര​​ത്തെ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു ജ​​ന​​സ​ഹ​സ്ര​ങ്ങ​ൾ.

    മ​​​ഠ​​​ത്തി​​​ൽ വ​​​ര​​​വി​​​നു​​​പി​​​ന്നി​​​ൽ പ്ര​​​സി​​​ദ്ധ​​​മാ​​​യ ക​​​ഥ​​​യു​​​ണ്ട്. ന​​​ടു​​​വി​​​ൽ മ​​​ഠം ന​​​മ്പൂ​​​തി​​​രി ബ്രാ​​​ഹ്മ​​​ണ​​​രു​​​ടെ വേ​​​ദ പാ​​​ഠ​​​ശാ​​​ല​​​യാ​​​യി​​​രു​​​ന്നു. ഈ ​​​മ​​​ഠ​​​ത്തി​​​ന്‌ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്ന​​​ത്‌ ന​​​ടു​​​വി​​​ൽ മ​​​ഠം സ്വാ​​​മി​​​യാ​​രാ​​ണ്‌. ഈ ​​​മ​​​ഠ​​​ത്തി​​​ന്‍റെ കൈ​​​വ​​​ശം സ്വ​​​ർ​​​ണ​​​ത്തി​​​ൽ പൊ​​​തി​​​ഞ്ഞ നെ​​​റ്റി​​​പ്പ​​​ട്ട​​​ങ്ങ​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച ത​​​രം നെ​​​റ്റി​​​പ്പ​​​ട്ട​ങ്ങ​ളാ​​​യ​​​തി​​​നാ​​​ൽ തി​​​രു​​​വ​​​മ്പാ​​​ടി വി​​​ഭാ​​​ഗ​​​ത്തി​​​ന്‌ ഈ ​​​നെ​​​റ്റി​​പ്പ​​​ട്ട​​​ങ്ങ​​​ൾ കി​​​ട്ടി​​​യാ​​​ൽ കൊ​​​ള്ളാ​മെ​ന്നാ​​​യി. അ​​​തി​​​നാ​​​യി തി​​​രു​​​വ​​​മ്പാ​​​ടി​​​ക്കാ​​​ർ സ്വാ​​​മി​​​യാ​​​രെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ, ആ​​​ന​​​ക​​​ളെ മ​​​ഠ​​​ത്തി​​​ലേ​​​ക്ക്‌ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ നെ​​​റ്റി​​പ്പ​​​ട്ടം അ​​​വി​​​ടെ വ​​ച്ച്‌ അ​​​ണി​​​യി​​​ക്കാം എ​​​ന്ന മ​​​റു​​​പ​​​ടി കി​​​ട്ടി. ഇ​​​തെ​ത്തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ്‌ മ​​​ഠ​​​ത്തി​​​ലേ​​​ക്ക്‌ വ​​​രാ​​​നും അ​​​വി​​​ടെ വെ​​​ച്ച്‌ നെ​​​റ്റി​​പ്പ​​​ട്ടം മാ​​​റ്റി​യ​​​ണി​​​യാ​​​നും തു​​​ട​​​ങ്ങി. സ്വ​​​ർ​​​ണം പൊ​​​തി​​​ഞ്ഞ നെ​​​റ്റി​​പ്പ​​​ട്ട​​​ങ്ങ​ളി​​​ല്ലെ​​​ങ്കി​​​ലും ഇ​​​ന്നും ഈ ​​​ച​​​ട​​​ങ്ങ്‌ തു​​​ട​​​ർ​​​ന്നു വ​​​രു​​​ന്നു.

    ഇ​ന്ന​ലെ രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യോ​​​ടെ തി​​​രു​​​വ​​​മ്പാ​​​ടി​​​യി​​​ൽ നി​​​ന്നു മൂ​​​ന്നാ​​​ന​​​പ്പു​​​റ​​​ത്ത് ന​​​ടു​​​വി​​​ൽ മ​​​ഠ​​​ത്തി​​​ലേ​​​ക്ക് ദേ​​​വി​​​യെ ആ​​​ന​​​യി​​​ച്ച​​​തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് പൂ​​​ര​​​ത്തി​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. തി​​​രു​​​വ​​​മ്പാ​​​ടി​​​യു​​​ടെ എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ് സ്വ​​​രാ​​​ജ് റൗ​​​ണ്ടി​​​ലൂ​​​ടെ ബ്ര​​​ഹ്മ​​​സം മഠ​​​​ത്തി​ൽ ഇ​​​റ​​​ക്കി​​​പ്പൂ​​​ജ ആ​​​രം​​​ഭി​​​ച്ചു. ഇ​​​വി​​​ടെ നി​​​ന്നാ​​​ണ് പ്ര​​​ശ​​​സ്ത​​​മാ​​​യ മ​​​ഠ​​​ത്തി​​​ൽ വ​​​ര​​​വ്. റൗ​​​ണ്ടി​​​ലെ​​​ത്തു​​​മ്പോ​​​ൾ തി​​​ട​​​മ്പേ​​​റ്റി​​​യ തി​​​രു​​​വ​​​മ്പാ​​​ടി ചെ​​​റി​​​യ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നൊ​​​പ്പം ഏ​​​ഴാ​​​ന​​​ക​​​ൾ അ​ണി​നി​ര​ന്നു .

    മ​​​ഠ​​​ത്തി​​​ൽ നി​​​ന്ന് ആ​​​ചാ​​​ര​​​വെ​​​ടി മു​​​ഴ​​​ങ്ങി​​​യ​​​തോ​​​ടെ മൂ​​​ന്നു​​​ത​​​വ​​​ണ ശം​​​ഖ​​​നാ​​​ദം മു​​​ഴ​​​ക്കി പ​​​ഞ്ച​​​വാ​​​ദ്യ​​​ത്തി​​​ന് തു​​​ട​​​ക്ക​​​മാ​​​യി. മേ​​​ള പ്ര​​​മാ​​​ണി കോ​​​ങ്ങാ​​​ട് മ​​​ധു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട വാ​​​ദ്യാ​​​ഘോ​​​ഷം. മ​​​ഠ​​​ത്തി​​​ൽ വ​​​ര​​​വ് അ​​​തി​​​ന്‍റെ പ​​​ഞ്ച​​​വാ​​​ദ്യ​​​മേ​​​ള​​​ത്തി​​​ലാ​​​ണ്‌ പ്ര​​​സി​​​ദ്ധി​​​യാ​​​ർ​ജി​​​ച്ച​​​ത്. ഇ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ല​​​ങ്ങോ​​​ള​​​മി​​​ങ്ങോ​​​ള​​​മു​​​ള്ള പ​​​ഞ്ച​​​വാ​​​ദ്യ വി​​​ദ​​​ഗ്ധ​​​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 17 വീ​​​തം തി​​​മി​​​ല​​​ക്കാ​​​രും കൊ​​​മ്പു​​​കാ​​​രും താ​​​ള​​​ക്കാ​​​രും, ഒ​​​ൻ​​​പ​​​ത് മ​​​ദ്ദ​​​ളം, നാ​​​ല് ഇ​​​ട​​​യ്ക്ക എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്‌ ക​​​ണ​​​ക്ക്. ഇ​​​ത് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​ങ്ങ​​​നെ​​​ത​​​ന്നെ​​​യാ​​​ണ് നി​​​ല​​​നി​​​ന്നു പോ​​​രു​​​ന്ന​​​ത്.

    പ​​​ഞ്ച​​​വാ​​​ദ്യം ക​​​ലാ​​​ശ​​​ത്തോ​​​ടെ തി​​​രു​​​വ​​​മ്പാ​​​ടി എ​​​ഴു​​​ന്ന​​​ള്ള​​​ത്ത് നാ​​​യ്ക്ക​​​നാ​​​ലി​​​ൽ നി​​​ന്ന് തേ​​​ക്കി​​​ൻ​​​കാ​​​ട് മൈ​​​താ​​​ന​​​ത്തേ​​​ക്ക് ക​​​ട​​​ന്നു. ഇ​​​വി​​​ടെ നി​​​ന്ന് പ​​​തി​​​ന​​​ഞ്ച് ആ​​​ന​​​ക​​​ളു​​​ടെ​​​യും ചെ​​​ണ്ട മേ​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ വ​​​ട​​​ക്കും​​​നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് എ​​​ഴു​​​ന്ന​​​ള്ള​​​ത്ത് നീ​​​ങ്ങി. പ​​​ടി​​​ഞ്ഞാ​​​റേ ഗോ​​​പു​​​ര ന​​​ട​​​യി​​​ലെ​​​ത്തി മേ​​​ള​​​ക്കാ​​​ർ തി​​​രു​​​വ​​​മ്പാ​​​ടി ക​​​ണ്ണ​​​നെ​​​യും ദേ​​​വി​​​യേ​​​യും വ​​​ട​​​ക്കും​​​നാ​​​ഥ​​​നെ​​​യും തൊ​​​ഴു​​​തു മ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ച​​​ട​​​ങ്ങ് പൂ​​​ർ​​​ണ​​​മാ​​​യി

    Comments

    comments

    SHARE

    LEAVE A REPLY

    Please enter your comment!
    Please enter your name here