പ്രിയ വാര്യര്‍ക്ക് പിന്നാലെ ഇന്റർനെറ്റ് തരംഗമായി ഹിമാന്‍ഷി ഖുറാന

0
157

പ്രിയ വാര്യര്‍ക്ക് പിന്നാലെ ഇന്റർനെറ്റ് തരംഗമായി ഹിമാന്‍ഷി ഖുറാന
ഒറ്റപ്പാട്ട് കൊണ്ട് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്‍ടിച്ച താരമാണ് മലയാളി താരം പ്രിയ വാര്യര്‍. ഇപ്പോഴിതാ പഞ്ചാബില്‍ നിന്നുള്ള താരം ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. പഞ്ചാബി താരം ഹിമാന്‍ഷി ഖുറാനയാണ് വൈറലാകുന്നത്. മനോഹരമായ ചിരിയാണ് ഹിമാന്‍ഷി ഖുറാനയുടെ ഫോട്ടോകള്‍ക്ക് ആരാധകരെ സൃഷ്‍ടിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഹിമാന്‍ഷിയുടെ ഫോട്ടോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

സൂപ്പര്‍ഹിറ്റ് മ്യൂസിക് വീഡിയോയ ന ന ന ന, ഇന്‍സോമ്‍നിയ തുടങ്ങിയവയിലൂടെയാണ് ഹിമാന്‍ഷി ശ്രദ്ധേയയാകുന്നത്. ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഹിമാന്‍ഷി അഭിനയ രംഗത്തേയ്‍ക്ക് എത്തുന്നത്. 2011ല്‍ മിസ് ലുധിയാന മത്സരത്തില്‍ വിജയിയായിരുന്നു.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here