നഴ്സിങ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു .നിരവധിപേർക്ക് പരിക്ക്

0
173

 

എരുമേലിയിൽ നഴ്സിങ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. അസീസി ഹോസ്പിറ്റലിലെ നഴ്‌സിങ്ങ് വിദ്യാർഥിനികൾ സഞ്ചരിച്ച കോളേജ് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.ഇന്നുച്ചയ്ക്കായിരുന്നു സംഭവം .രുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ ഇരുപത്തിയാറാം മൈൽ മേരി ക്യൂൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here