ഡൽഹിയിൽ ഭൂചലനം .

0
151
OLYMPUS DIGITAL CAMERA

ദില്ലി: ജമ്മു കശ്മീരിലെ ശ്രീനഗറിലും ദില്ലിയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് . 6 .1 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് .ഭൂചലനത്തെ തുടര്‍ന്ന് പശ്ചാത്തലത്തിൽ ദില്ലിയില്‍ മെട്രോ സർവീസ് നിർത്തിവച്ചു.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കുഷ് മേഖലയാണ്.ഓഫീസുകളിൽനിന്നും വീടുകളിൽനിന്നും ജനങ്ങൾ പുറത്തേക്ക് ഇറങ്ങി.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here