മലനാട് ചാനൽ ഡയറക്ടറും തൃശൂർ ബ്യൂറോ ചീഫുമായ ശ്രീ മനുവിന്റെ നേത്രത്വത്തിൽ യൂണിഫോം വിതരണം നടത്തി

0
518

തൃശൂർ : മലനാട് ചാനൽ ഡയറക്ടറും തൃശൂർ ബ്യൂറോ ചീഫുമായശ്രീ മനുവിന്റെ നേത്രത്വത്തിൽ ആലത്തൂർ എം എൽ എ യുടെ സമഗ്രവികസനപദ്ധതിയുടെ ഭാഗമായി (“ദിശ” )ഭാഗമായി സ്കൂളിലെ ഉച്ചഭക്ഷണ പാചകകാർക്ക് യൂണിഫോം വിതരണം നടത്തി .

ഉൽഘാടനം ആലത്തൂർ എം പി ബിജു നിർവഹിച്ചു .ചടങ്ങിൽ ആലത്തൂർ എം എൽ എ കെ ഡി പ്രസന്നൻ അധ്യക്ഷതയും നിർവഹിച്ചു. നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ശ്രീ മനു നേരിട്ട് നേത്രത്വം നൽകുന്നു .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here