LIVE INDYWOOD FILM CARNIVAL 1-4 december 2017

ഇന്ത്യൻ ചലച്ചിത്ര ചരിത്രം തിരുത്തികുറിക്കുന്ന ചടങ്ങുകൾക്ക് സാക്ഷിയാകൂ ..ഇൻഡി വുഡ് ഫിലിം കാർണിവൽ ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ മൂന്നാം നാളിലെത്തുമ്പോൾ ഇന്ത്യൻ സ്ക്രീൻ ലോകത്തുതന്നെ ഏറ്റവും ചർച്ചചെയ്യുന്ന നിലയിലേക്കെത്തിക്കഴിഞ്ഞു ..മുഖ്യാധ്യാരാ മാധ്യമങ്ങൾ ഇനിയും ഇൻഡി വുഡിനെ വേണ്ടരീതിയിൽ പരിഗണിക്കാത്തതിൽ നിങ്ങൾക്ക് ദുഃഖം തോന്നാം ,ഈ തത്സമയ സംപ്രേക്ഷണം കാണുമ്പോൾ ..ലൈക് ചെയ്തു പ്രോത്സാഹിപ്പിക്കൂ
4-12-2017
LIVE FROM RAMOJI RAV FILM CITY TELANKANA

Indywood Film Carnival

2nd Day LIVE

For three years, the Indywood Film Carnival has been a platform to meet, connect and showcase the best of India’s numerous film industries with national and international stakeholders of cinema.
It is where film makers, production houses, technology providers and aspiring artists converge to make the dream of a unified Indian film industry a reality.
The upcoming carnival will be returning this year to the prestigious Ramoji Film City in Hyderabad from Dec 1-4, 2017. The event shall comprise of the All Lights India International Film Festival (ALIIFF), Indywood Film Market, Indywood Talent Hunt and an array of Excellence Awards.

3rd day live

ഇദം പ്രഥമമായി ഫാഷൻ ടിവി ,ഇൻഡിവുഡ് ഫിലിം കാർണിവൽ ,തെലുങ്കാന സർക്കാർ രാമോജി ഫിലിം സിറ്റി എന്നീ സംരംഭകരോടൊപ്പം ലോക ജനതയും കൈകോർക്കുന്ന ഫേസ് ഓഫ് ഇന്ത്യ ..തത്സമയം മലനാട് ടിവിയിൽ മാത്രം …കാണൂ നിങ്ങൾ ലോകത്തെവിടെയെങ്കിലും …ഇന്ത്യ വളരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *