കൊല്ലം ;കൊല്ലം അമൃതകോളേജിൽ വിദ്യാർഥികളുടെ വൻപ്രതിഷേധം .കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ ചോറിൽ പുഴുക്കളും പഴംപൊരിയിൽ ബാൻഡേജും . കഴിഞ്ഞ ആഴ്ച ചോറിൽ പുഴുക്കൾ കണ്ടതിനെത്തുടർന്ന് വിദ്യാർഥികൾ പരാതിപ്പെട്ടെങ്കിലും അധികൃതർ നടപടി എടുത്തിരുന്നില്ല .വീണ്ടും ഈ കഴിഞ്ഞ ഞായറാഴ്ച കുട്ടികൾ വാങ്ങിയ പഴംപൊരിയിൽ ബയോമെഡിക്കൽ വേസ്റ്റായ ബാൻഡേജും കണ്ടെത്തുകയുണ്ടായി .ഇതിനെത്തുടർന്ന് വിദ്യാർഥികൾ കടുത്ത സമരത്തിലേക്ക് നീങ്ങുകയായിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here