മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ

0
146

കോ​ഴി​ക്കോ​ട്: വ​ട​ക​രയിൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് തീ​യി​ട്ട് ന​ശി​പ്പി​ച്ച നി​ല​യി​ൽ.വടകര തോ​ട​ന്നൂ​രി​ലെ ഓ​ഫീ​സി​ന് നേരെ യാണ് ആക്രമണം നടന്നത് . ഓ​ഫീ​സി​ലെ ഫ​ർ​ണി​ച്ച​റു​ക​ളും മ​റ്റു സാധനങ്ങളും ക​ത്തി​ന​ശി​ച്ചു. ഇതിനുമുൻപും ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണംഉണ്ടായിട്ടുണ്ട്എന്നാൽ അ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. സി​പി​എം-​ലീ​ഗ് സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here