കാ​ന​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

0
177

 

ആ​ലു​വയിൽ യുവാവിന്റെ മൃ​ത​ദേ​ഹം കണ്ടെത്തി . മാ​ർ​ക്ക​റ്റി​നു സ​മീ​പം കാ​ന​യി​ൽ ആണ് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത് . ഏകദേശം 30 വ​യ​സ് തോ​ന്നി​പ്പി​ക്കു​ന്ന യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. സ്ഥ​ല​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

കൊ​ല​പാ​ത​ക​മാ​ണോ അ​പ​ക​ട​മ​ര​ണ​മാ​ണോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here