ജമ്മുകശ്മീരിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു

0
152

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ചു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ബ​ന്ദി​പോ​റ ജി​ല്ല​യി​ലെ ഹാ​ജി​നി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് ആ​ള​പാ​യ​മു​ണ്ടാ​യോ എ​ന്നു വ്യ​ക്ത​മ​ല്ല. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.​

SHARE

LEAVE A REPLY

Please enter your comment!
Please enter your name here