ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഒരു ടെലിവിഷൻ പരമ്പരയുമായി ബെന്നി ജനപക്ഷവും മലനാട് ന്യൂസും

0
460

ഇതൊരു മാധ്യമ ഇടപെടലിന്റെ വിജയമാണ് ..38 വർഷം നിലനിന്നിരുന്ന ഒരു അതിരു തർക്കം ഇന്ന് തീർന്നിരിക്കുന്നു ..വീടിന്റെ അടിത്തറയിലേക്കു വേരുകൾ പടർന്ന മരങ്ങൾ ഇന്ന് മുറിച്ചു മാറ്റിയതായി ഇടുക്കി ഗ്രാമപഞ്ചായത്തിൽ നിന്നും അറിയിപ്പുകിട്ടിയിരിക്കുന്നു

പഞ്ചായത്ത് അധികൃതർ വാക്കുപാലിച്ചിരിക്കുന്നു .. വൈകിവന്ന നീതിയിൽ വൃദ്ധദമ്പതികൾ സന്തുഷ്ടരാണ് ..ഇടപെടാൻ ബെന്നിജനപക്ഷവും മലനാട് ടിവിയും ഇനിയും തയ്യാറാണ് ..സത്യം നിങ്ങളുടെ പക്ഷത്താണെങ്കിൽ നിങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു എന്ന് ബോധ്യമായാൽ ഞങ്ങൾ റെഡി …വിളിക്കൂ BENNY JANAPAKSHAM 9995500022
കാഴ്ച എന്ന പ്രോഗ്രാമിൽ ഈ വിഷയം കാണാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here