ഇന്ത്യാ ദർശൻ മീഡിയ കോളേജിന്റെ ഉദ്‌ഘാടനവും ഇരുപത്തിയെട്ടാം ഓണാഘോഷവും

0
249


കലാ- സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് അടൂരിൻറെ നാമം ഉയർത്തിപ്പിടിക്കുന്ന വ്യവസായിയും ചലച്ചിത്ര- ടെലിവിഷൻ പരമ്പര നിർമ്മാതാവും നടനുമായ ശ്രീ രാജൻ അനശ്വരയ്ക്ക് മലനാട് ടിവിയുടെ ആദരവ്.. ‘നല്ല നാട്പുരസ്ക്കാരം ‘

ഇന്ത്യൻ ജേർണ്ണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി.രാജൻ ,

മികച്ച പാർലമെന്റേറിയനും ജീവകാരുണ്യ പ്രവർത്തകനുമായ കെ.എൻ.ബാലഗോപാൽ ,

ജാതിരഹിത ഭാരതമെന്ന വിഷയത്തിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന അഡ്വ കെ.കെ.ശരച്ചന്ദ്ര ബോസ്,

യുവ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ പ്രജീഷ് കണ്ണൻ,

ജീവകാരുണ്യവാർത്തകൾക്ക് പ്രാധാന്യം നൽകുന്ന ജീവൻ ടിവി ഡയറക്ടർ എ.കെ മീരാസാഹിബ്,

ജീവകാരുണ്യ- സാമൂഹിക രംഗത്ത് മലനാട് ടിവിയുടെ സജീവ സഹപ്രവർത്തകരായ ശ്രീമതി .ശശികല സുകുമാരൻ , ശ്രീമതി രാജു നായർ ,ഡോ.ശ്രീഗംഗ , മലനാട് ടിവി അവതാരക
ശ്രീമതി ബിനി പ്രേം രാജ് എന്നിവരെയും മലനാട് ടി വി പുരസ്‌കാരം നൽകി ആദരിക്കുന്നു ..

ജീവകാരുണ്യ- പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാധ്യമ സുഹൃത്തുക്കളെ
‘മാധ്യമ പ്രതിഭാ സംഗമ’ത്തിൽ ആദരിക്കും

‘ചലചിത്ര-ടെലിവിഷൻ താരങ്ങൾ,സാഹിത്യ നക്ഷത്രങ്ങൾ ,സാംസ്ക്കാരിക നായകർ എന്നിവരോടൊപ്പം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും ക്ഷണിക്കപ്പെട്ട ജേർണലിസം,
എം എസ്. ഡബ്ള്യു -വിദ്ധ്യാർത്ഥികൾ സംവാദം നടത്തുന്നു .

സുനിൽ ഗിന്നസ് -URFചീഫ് എഡിറ്റർ ,ഗിന്നസ് റെക്കോർഡ് ജേതാവ് ,

അഞ്ജന. ടി .ചന്ദ്രൻ -പർവതാരോഹക,

ഭരണിക്കാവ് രാധാകൃഷ്ണൻ -പോലീസ് ട്രൈനെർ,കുട്ടികളുടെ കലാഗ്രാമം എന്ന പരിപാടിയുടെ സംഘാടകൻ,
അഭിനേതാവ് ,സംസ്ഥാന അവാർഡ് ജേതാവ് ,

സൈമൺ -ചലച്ചിത്ര സംവിധയകാൻ ,

ജോബി -ചലച്ചിത്ര താരം,

ടി .പി .മാധവൻ -ചലച്ചിത്ര താരം ,

പി .ടി .വർഗീസ് -സാഹിത്യകാരൻ ,

മഞ്ചള്ളൂർ ശ്രീകുമാർ -കാഥികൻ (മലനാട് ന്യൂസ് മുൻ മാനേജർ )

ഗ്രേസി ഫിലിപ്പ് -ചിത്ര കാരി,

സുരേഷ് അച്ചൻകോവിൽ -അച്ചൻകോവിൽ പഞ്ചായത്തു പ്രസിഡന്റ് ,

ഉമ്മൻ -പത്തനാപുരം പ്രസ് ക്ലബ് പ്രസിഡന്റ് ,

ബെന്നി ജനപക്ഷം – സാമൂഹ്യപ്രവർത്തകൻ ,

ബിജു കലഞ്ഞൂർ – നാടക -മിമിക്രി സംഘാടകൻ ,

സംഗീത മോഹൻ – സിനിമ -സീരിയൽ അഭിനേതാവ് ,എഴുത്തുകാരി,

സോണിയ മൽഹാർ- സിനിമാതാരം ,ജീവകാരുണ്യ പ്രവർത്തക .,

ബിന്ദു ഗോപൻ – നടി.സാമൂഹ്യ പ്രവർത്തക ,വാർത്ത അവതാരക,

സുനിൽ അരുമാനൂർ -കൈരളി ചാനൽ തിരുവനന്തപുരം ബ്യുറോ ചീഫ് ,&സീനിയർ റിപ്പോർട്ടർ ,

ചന്ദ്രൻ – ഡി .വൈ .എസ്.പി .,

ജോയ് ജോൺ -ടെലിവിഷൻ അവതാരകൻ (2014 ൽ മികച്ച ടെലിവിഷൻ അവതാരകനുള്ള അവാർഡ് കരസ്ഥമാക്കി ,
നടൻ ,മിമിക്രി താരം )

അലിയാർ എരുമേലി -കവി ,

ചിറ്റാർ ആനന്ദൻ -എഴുത്തുകാരൻ ,

ജോസ് ബാപ്പായ-മ്യൂസിക് ഡയറക്ടർ ,

ഷാഹിദ കമാൽ-പൊതു പ്രവർത്തക ,ജീവ കാരുണ്യ പ്രവർത്തക,

പ്രജിൽ പുനലൂർ ,

മനീഷ വിശാൽ ,

സുന്ദരൻ കല്ലായി -നാടകനടൻ,

സലിം രാജ് -മുൻ എ .ഡി .എം .,

മെഹജാബ്‌-മജീഷ്യൻ ,

ആൻഡേഴ്സൺ എഡ്‌വേഡ്‌ -എൻ .ടി .വി .ചീഫ് ക്യാമറാമാൻ ,

സന്തോഷ് കുമാർ -കേരള ജേർണലിസ്റ് യൂണിയൻ പ്രസിഡന്റ് ,

സജീവ് അബൂബക്കർ -3 ഡി അനാമോർഫിക് പെയ്ൻറിങ്ങിൽ ഗിന്നസ്
റെക്കോർഡ് നേടിയ വ്യക്തി .,

അജിത് അച്ചൻകോവിൽ ,

കവിയൂർ സന്തോഷ് -ജീവകാരുണ്യ പ്രവർത്തകൻ.

തുടങ്ങിയവർ സൗഹൃദ സംഗമത്തിൽ പങ്കെടുക്കുന്നു .

ലോകത്തിലെ ഏറ്റവും ഐ .ക്യു. കൂടിയ മനുഷ്യൻ ഡോ.പ്രശാന്ത്ചന്ദ്രൻറെ ടാലന്റ് ഷോ തുടർന്ന് ഇന്ത്യാ ദർശൻ മീഡിയ കോളജിന്റെ ഉദ്ഘാടനം ബഹു: കെ.ബി.ഗണേഷ് കമാർ എം.എൽ .എ നിർവ്വഹിക്കുന്നു .

തെക്കേ ഇന്ത്യയിലെ പ്രശസ്തരായ പഗാസ് ബാന്റിന്റെ സംഗീത സന്ധ്യ, പ്രശസ്ത കലാകാരൻ താജ് പത്തനംതിട്ട, രമേഷ് ആലുവ എന്നിവർ പങ്കെടുക്കുന്ന മിമിക്സ് പരേഡ് .

പരിപാടി തൽസമയം മലനാട് ന്യൂസ്24 hrs എന്ന ഫേസ്ബുക്ക് പേജിൽ വീക്ഷിക്കാവുന്നതാണു്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here