ത്യാഗത്തിന്‍റെ സ്മരണയിൽ ഇന്ന് ബലി പെരുന്നാള്‍

0
270

 

ത്യാഗത്തിന്‍റെ സ്മരണയിൽ ലോകമെങ്ങുമുള്ള മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിച്ചു.ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായി ഇസ്മായീലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബി. ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ പ്രത്യേകത .ആ ത്യാഗത്തിന്‍റെ സ്മരണയിൽ ഇന്ന് ലോകമെന്പാടുമുള്ള മുസ്ലീം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹിന് അനേകം വിശ്വാസികള്‍ എത്തിയിരുന്നു .നാടിൻറെ വിവിധഭാഗങ്ങളിൽ ഇന്ന് പ്രാർത്ഥനയിലാണ് .

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here