ആധാർ കാർഡും പാൻ കാർഡും ലിങ്ക്​ ചെയ്യുന്നതിനുള്ള തിയതി നീട്ടി

0
143

 

ആധാർ കാർഡും പാൻ കാർഡും ലിങ്ക്​ ചെയ്യുന്നതിനുള്ള അവസാന തിയതി നീട്ടി. ഡിസംബര്‍ 31 വരെ യാണ് നീട്ടിയിരിക്കുന്നത് . നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി ഓഗസ്‌റ്റ് 31 ആയിരുന്നു .. ഇതിനകം പാൻകാര്‍ഡും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ആദായനികുതി റിട്ടേണിന് സമര്‍പ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കില്ല. ഇനി ഡിസംബർ 31ന്​ മുമ്പായി ആധാറും പാൻകാർഡും തമ്മിൽ ലിങ്ക്​ ചെയ്​താൽ മതിയാകും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here