പ്ലാസ്റ്റിക് കുപ്പിയിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം !!!

0
445

ഒന്ന് അരലിറ്റർ കപ്പാസിറ്റി ഉള്ള കുപ്പി എടുക്കുക ആവശ്യതിന് സുക്ഷിരങ്ങൾ ഇടുക detol ലായനി ഉപയോഗിച്ച് കഴുകിയ ശേഷം ചെറുചൂടുവെള്ളതിൽ കൂടി കഴുകി എടുത് വെളളം തോരാൻ അനുവദിക്കുക…. detol കൊണ്ട് കഴുകിയ കത്രികയോ, കത്തിയോ ഉപയോഗിച്ച് കുപ്പിയുടെ നടുഭാഗം മുറിക്കുക ബാക്കി കൂൺ നിർമിക്കുന്ന രീതിയിൽ വൈകോലും വിത്തും കുപ്പിയുടെ മുറിച്ച രണ്ട് ഭാഗത്തും നിറച്ച് fill ചെയ്യുക ശേഷം കുപ്പിയുടെ രണ്ട് ഭാഗങ്ങളും പഴയപോലെയോജിപ്പിച്ച് ആ ഭാഗത്ത് tape ഒട്ടിക്കുക…. കൂൺ വരാൻ ആരംഭിച്ച് കഴിഞ്ഞാൽ tape മാറ്റാം ആ ഭാഗത്തും കൂൺ വരും…
തയ്യാറാക്കിയത്
*ആൽബിൻ വർഗ്ഗീസ്, അടൂർ*.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here