ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരമ്പര വിജയം

0
186

കൊളംബോ ; ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലങ്കന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വിജയം . 53 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചത്. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റിലും ഇന്ത്യ ലങ്കയെ തോല്‍പ്പിച്ചിരുന്നു. . ജയത്തോടെ 3 ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുമ്പിലെത്തി. 386 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ എല്ലാവരും പുറത്തായി.ജഡേജ ആകെ ഏഴു വിക്കറ്റ് സ്വന്തംമാക്കി .സ്‌കോര്‍ ഇന്ത്യ 622/9, ശ്രീലങ്ക 183&386.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here