ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു . വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നു. മത്സരത്തിനായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കെ സി എ അധികൃതർ പരിശോധന നടത്തി. നിലവിൽ അരലക്ഷം പേർക്ക് കളിയാസ്വദിക്കാവുന്നതരത്തിലാണ് വേദി ഒരുക്കിയിരിക്കുന്നത് .

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here