മലനാട് ടിവി സീനിയർ റിപ്പോർട്ടറും പ്രശസ്ത കവിയും ജീവകാരുണ്യ പ്രവർത്തകനുമായ വിളക്കുവട്ടം ദിലീപ് കുമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി

തിരുവനന്തപുരം: മലനാട് ടിവി സീനിയർ റിപ്പോർട്ടറും പ്രശസ്ത കവിയും ജീവകാരുണ്യ പ്രവർത്തകനുമായ വിളക്കുവട്ടം ദിലീപ് കുമാർ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു ..തീവ്ര വരികളിലൂടെയും ആലാപന ശൈലിയിലെ വ്യത്യസ്തതകൊണ്ടും കൈരളി മാമ്പഴം ഫൈനലിസ്റ്റുകൂടിയായ ദിലീപ് വിളക്കുവട്ടത്തിനു ആരാധകർ ഏറെയാണ് ..മലനാട് ടിവിയിലൂടെ ഒട്ടനവധി നിസ്സഹായരുടെ വിഷയങ്ങളിൽ ഏർപ്പെടുകയും സ്വാന്തനം നൽകുകയും ചെയ്ത ഈ ജീവകാരുണ്യ പ്രവർത്തകനായ പത്രപ്രവർത്തകനും കവിയും എന്റെ സഹോദരതുല്യനുമായ ദിലീപിന്റെ ചികിത്സക്കായി സഹായിക്കാനും പരിപൂർണ ആരോഗ്യവാനാകാൻ പ്രാർത്ഥിക്കാനുമായി മലനാട് ടിവി അഭ്യർത്ഥിക്കുകയാണ് A/c No: 5785 0201 000 4372 IFSC No: UBIN 0557854 Dillep .K,Union Bank Punalur , More info 9947893694

Leave a Reply

Your email address will not be published. Required fields are marked *