മഹാരാഷ്ട്രയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുന്നതില്‍ നിയമസഭ സംഘര്‍ഷം.

മഹാരാഷ്ട്രയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംഘര്‍ഷം. ബിജെപി എംഎല്‍എമാരും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ എംഎല്‍എമാരും തമ്മിലാണ് വാക്ക്‌പോര് ഉണ്ടായത്. മന്ത്രിയായ ശിവസേന നേതാവ് ദിവാകര്‍, വന്ദേമാതരം പദ്ധതിയോട് എതിര്‍പ്പുപ്രകടിപ്പിച്ച പ്രതിപക്ഷത്തോട് പാകിസ്താനിലേക്ക് പോക്കോളാന്‍ പറഞ്ഞതോടെയാണ് സഭ ബഹളമയമായത്.

Leave a Reply

Your email address will not be published. Required fields are marked *