മലനാട് ടിവിയുടെ ജനകീയ സംവാദ പരമ്പര ‘പറയാനുണ്ട് ‘ ഇന്ന് 3 pm മുതൽ തത്സമയം

0
82

മലനാട് ടിവിയുടെ ജനകീയ സംവാദ പരമ്പര ‘പറയാനുണ്ട് ‘ ഇന്ന് 3 pm മുതൽ തത്സമയം

കേരളത്തിലെ ,സ്റ്റേജ് കലാകാരന്മാരുടെയും തൊഴിലാളികളുടെയും സംഘടനയായ സവാക് (SAWAK ) -ൻറെ ( സ്റ്റേജ് ആര്ടിസ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള ) പ്രമുഖ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കുന്നു .
കാലങ്ങളായി ഭരണകൂടങ്ങളാൽ അവഗണിക്കപ്പെടുന്നൊരു വലിയ ജന വിഭാഗമാണ് സ്റ്റേജ് കലാകാരൻമാർ . അവരുടെ അവകാശങ്ങളും ആവലാതികളും
സമൂഹത്തോട് ഉച്ചത്തിൽ വിളിച്ചു പറയുവാൻ മലനാട് ടിവി  വേദിയൊരുക്കുന്നു
‘പറയാനുണ്ട്’ എന്ന പ്രോഗ്രാമിൻറെ ഇന്നത്തെ എപ്പിസോഡിൽ

കാണുക:- തത്സമയം

ഫേസ് ബുക്കിലും (malanadutv .com ),കൊല്ലം കേബിൾ വിഷനിൽ ചാനൽ നമ്പർ -35 ലും കേരളാ വിഷൻ സെറ്റ് ടോപ് ബോക്സിൽ ചാനൽ നമ്പർ 3 ലും(അഞ്ചൽ), കോന്നി ഏഷ്യാനെറ്റ് കേബിൾ നെറ്റ് വർക്കിൽ (ACN )ചാനൽ നമ്പർ 902 ലും ;

സിനിഹോമിലും(Cine Home ) ഇനിഗോ (INYGO ) ഐപി ടിവിയിലും മലനാട് ടിവി ലഭ്യമാണ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here