മിഴിക്കാറു്(കവിത ,സുനിൽ ജി കൃഷ്ണൻ )

0
446

 

 

മിഴിക്കാറു് പെയ്യും മഴക്കാലമായോ 

 

അഴക്കാവിൽ നിൽക്കേ വ്രെതക്കലമായോ 

 

വഴിക്കണണ് വിങ്ങി ചു ടുനീരണിഞ്ഞോ 

 

മോഴിച്ചിപ്പിനിയും മിണ്ടാതെയയോ 

 

                                       (  മിഴിക്കാറു് പെയ്യും..)

 

അറിയാത്തകോലങ്ങളാടിക്കുഴഞ്ഞോ 

 

തുണവന്നവിൺവിളക്കും വീണുടഞ്ഞോ 

 

വ്യഥമുടിമാനം നിൻ രഥപ്പാടുമയ്ച്ചോ 

 

സ്മ്രിതിമങ്ങിനില്ക്കാൻ തമ്മിലറിയതെയയോ 

 

                                      (  മിഴിക്കാറു് പെയ്യും..)

 

മൊഴിയാത്തവാക്കിന്റെ മധുര്യമോ 

 

പകരാഞ്ഞസ്നേഹത്തിൻ ലാവണ്യമോ 

 

ഈ മൌനമന്ത്രം നീ ജപിപ്പാൻ 

 

മഴവിൽക്കുരുന്നേ മറക്കുവാനയോ 

 

                                    (  മിഴിക്കാറു്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here