ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി മാറ്റിവച്ചു

0
192

അറസ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. കസ്റ്റഡി കാലാവധിക്കുശേഷം ജാമ്യാപേക്ഷയിൽ വിധി പറയാമെന്ന് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. സംശയത്തിന്‍റെ പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിനായി ഹാജരായ അഡ്വ. രാംകുമാർ പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here