ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ശ്രീനിവാസൻ

0
145

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യ്ക്ക് എ​തി​രെ ന​ട​ൻ ശ്രീ​നി​വാ​സ​ൻ രം​ഗ​ത്ത്. അ​മ്മ ന​ന്നാ​യാ​ലേ മ​ക്ക​ളും ന​ന്നാ​കൂ. സി​നി​മാ സം​ഘ​ട​ന​ക​ൾ ചി​ല​ർ​ക്ക് ചി​ല സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ മ​റ്റ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും കൊ​ച്ചി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

അ​മ്മ പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്‍റി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യേ​യും ശ്രീ​നി​വാ​സ​ൻ വി​മ​ർ​ശി​ച്ചു. ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ആ ച​തി​ക്കു​ഴി​ക​ളെ കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ആ​രാ​ണ് യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് ക​ണ്ടു​പി​ടി​ക്ക​ട്ടെ. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥി​തി​ക്ക് ഇ​നി അ​ത് ത​ട​യാ​ൻ ന​മ്മ​ൾ​ക്ക് പ​റ്റി​ല്ല​ല്ലോ എ​ന്നും ശ്രീ​നി​വാ​സ​ൻ ചോ​ദി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന​സെ​ന്‍റ് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ത​ള്ളി​യാ​ണ് ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ച​ല​ച്ചി​ത്ര മേ​ഖ​ല ലൈം​ഗി​ക പീ​ഡ​ന​വി​മു​ക്ത മേ​ഖ​ല​യാ​ണ്. ന​ടി​ക​ൾ ഇ​പ്പോ​ൾ പ​ണ്ട​ത്തേ​പ്പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞ​ത്.

ഇ​ന്ന​സെ​ന്‍റി​നെ​തി​രെ സി​നി​മാ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലു​ള്ള​തു പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ സി​നി​മ​യി​ലു​മു​ണ്ട്. അ​വ​സ​ര​ങ്ങ​ൾ ചോ​ദി​ച്ചെ​ത്തു​ന്ന പ​ല പു​തു​മു​ഖ​ങ്ങ​ളും ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​വു​ന്നു​ണ്ടെ​ന്നും സം​ഘ​ട​ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യ്ക്ക് എ​തി​രെ ന​ട​ൻ ശ്രീ​നി​വാ​സ​ൻ രം​ഗ​ത്ത്. അ​മ്മ ന​ന്നാ​യാ​ലേ മ​ക്ക​ളും ന​ന്നാ​കൂ. സി​നി​മാ സം​ഘ​ട​ന​ക​ൾ ചി​ല​ർ​ക്ക് ചി​ല സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ മ​റ്റ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും കൊ​ച്ചി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. അ​മ്മ പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്‍റി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യേ​യും ശ്രീ​നി​വാ​സ​ൻ വി​മ​ർ​ശി​ച്ചു. ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ആ ച​തി​ക്കു​ഴി​ക​ളെ കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ആ​രാ​ണ് യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് ക​ണ്ടു​പി​ടി​ക്ക​ട്ടെ. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥി​തി​ക്ക് ഇ​നി അ​ത് ത​ട​യാ​ൻ ന​മ്മ​ൾ​ക്ക് പ​റ്റി​ല്ല​ല്ലോ എ​ന്നും ശ്രീ​നി​വാ​സ​ൻ ചോ​ദി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന​സെ​ന്‍റ് വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ ത​ള്ളി​യാ​ണ് ശ്രീ​നി​വാ​സ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. ച​ല​ച്ചി​ത്ര മേ​ഖ​ല ലൈം​ഗി​ക പീ​ഡ​ന​വി​മു​ക്ത മേ​ഖ​ല​യാ​ണ്. ന​ടി​ക​ൾ ഇ​പ്പോ​ൾ പ​ണ്ട​ത്തേ​പ്പോ​ലെ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞ​ത്. ഇ​ന്ന​സെ​ന്‍റി​നെ​തി​രെ സി​നി​മാ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മൂ​ഹ​ത്തി​ലു​ള്ള​തു പോ​ലെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ സി​നി​മ​യി​ലു​മു​ണ്ട്. അ​വ​സ​ര​ങ്ങ​ൾ ചോ​ദി​ച്ചെ​ത്തു​ന്ന പ​ല പു​തു​മു​ഖ​ങ്ങ​ളും ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​രാ​വു​ന്നു​ണ്ടെ​ന്നും സം​ഘ​ട​ന ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Comments

comments

SHARE

LEAVE A REPLY

Please enter your comment!
Please enter your name here