സിക്ക വൈറസ്‌ 34 രാജ്യങ്ങളിലേക്ക്‌ പടരുന്നതായി റിപ്പോർട്ട്

0
324

യു.എൻ  അമേരിക്ക,  കരീബിയൻ രാജ്യങ്ങള്‍ എന്നിവയടക്കം 34 രാജ്യങ്ങളിൽ സിക്ക വൈറസ്‌ ബാധ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ബ്രസീലിൽ  മാത്രം 4,700 പേരിൽ  രോഗബാധ സ്‌ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന എക്‌സിക്യുട്ടീവ്‌ ഡയറക്‌ടർ  നതേല മെനാബ്‌ഡേ അറിയിച്ചു.

രോഗപ്രതിരോധത്തിന്‌ 380 കോടി രൂപയോളം മുടക്കേണ്ടതുണ്ടെന്നു സംഘടന വ്യക്‌തമാക്കി. 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here