ഒഴുകും പുഴ തൻ ഓളങ്ങൽ
നിലാവിൽ കാണാനെന്തു –
രസം
ഉള്ളിൽ ജ്വലിക്കും – പ്രണയത്തിന്റെ
തണുവിലിരിക്കൻ എന്തു – രസം
നിമിഷ വേഗമെൻ മനസിൽ
കൂടുകൂട്ടും കിളികൾചിലക്കു വത്-
കേൾക്കാനെന്തു രസം
മധുരമൂറും ശരത്കാല – സന്ധ്യയിൽ
വിരിയുന്ന പൂവിനെ
നോക്കുവാനെന്തു രസം
ആ പൂവിൻ നറുമണം –
നുകരുവാനെന്തു രസം
നിഴലുകൾ പതിക്കുബോൾ
പുൽകി നിൽക്കാനെന്തു – രസം
അതിനെൻ ഓർമ്മകളിൽ പുളകം കൊള്ളുവാനെന്തു – രസം

കടപ്പാട്
മിനി കുമാരി

SHARE