Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

എന്താണ് ഷിഗല്ലെ ബാക്ടീരിയ??

ശരീരത്തില്‍ പ്രവേശിച്ച് നമ്മെ മാരക രോഗിയാക്കാന്‍ കഴിവുള്ള ബാക്ടീരിയയാണ് ഷിഗല്ലെ. കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് അറിയപ്പെടുന്നത്. മഴ ശക്തമായതോട്കൂടി പനിയോടൊപ്പം ഭീതി പരത്തുന്ന ഒരു രോഗകാരിയാണ് ഷിഗല്ലെ. സാധാരണ വയറിളക്കം വൈറസ് ബാധമൂലമാണ് ഉണ്ടാകുന്നതെങ്കിലും ഷിഗല്ലെ  എന്ന ബാക്ടീരിയ കാരണം ഉണ്ടാകുന്ന ഈ രോഗത്തെ...

താരങ്ങളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന്‌ വിഎസ് അച്യുതാനന്ദൻ

താരങ്ങളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന്‌ വിഎസ് അച്യുതാനന്ദൻ തിരുവനന്തപുരം: . നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. വിവിധ സിനിമാ സംഘടനാ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

വിദേശ സഹായം കൈപ്പറ്റുന്ന NGOകളുടെ ലൈസന്‍സ് റദ്ദാക്കിയേക്കും….

5വര്‍ഷത്തെ വരവ് ചെലവ് രേഖകള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം സന്നദ്ധ സംഘടനകളോട് വിശദീകരണം ചോദിച്ചു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ജൂണ്‍ 14ന് മുന്പ് സംഘടനകള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. നോട്ടീസ് നല്‍കിയ...

ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയുടെ വസതിയിൽ നിർണ്ണായകയോഗം

  കൊച്ചി: ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ദിലീപിനെ താര സംഘടനയിൽ നിന്ന് പുറത്താക്കണോ വേണ്ടയോ എന്നുള്ള തീരുമാനത്തിൽ മമ്മൂട്ടിയുടെ വസതിയിൽ സിനിമ പ്രവർത്തകരുടെ നിർണ്ണായക യോഗം നടക്കുന്നു. യോഗത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി, കടവന്തറയിലെ മമ്മൂട്ടിയുടെ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍...

നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം നിശ്ചയിച്ചു. ഏറ്റവും കുറഞ്ഞ വേതനം 17,200 രൂപയായാണ് നിശ്ചയിച്ചത്. അലവൻസുകൾ ഉൾപ്പെടെ 20806 രൂപ നഴ്സുമാർക്ക് ശമ്പളമായി ലഭിക്കും.നേരത്തെയുള്ള 8775 രൂപയിൽ നിന്നാണ് 17,200 ആക്കി പുതുക്കിയത് .എന്നാൽ മിനിമം വേതനം 27,800 രൂപ ആക്കണം എന്നാണ് നഴ്സുമാരുടെ...

ഒടുവില്‍ തിരക്കഥ പൂര്‍ണം ..മഞ്ചു വാര്യരുടെ മുന്‍ ഭര്‍ത്താവും നടി കാവ്യാമാധവന്റെ നിലവിലെ ഭര്‍ത്താവുമായ നടന്‍ ദിലീപ്...

ഒടുവില്‍ തിരക്കഥ പൂര്‍ണം ..മഞ്ചു വാര്യരുടെ മുന്‍ ഭര്‍ത്താവും നദി കാവ്യാമാധവന്റെ നിലവിലെ ഭര്‍ത്താവുമായ നടന്‍ ദിലീപ് അറസ്റ്റില്‍ ..ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു നാലുമാസം മാധ്യമങ്ങൾ ആഘോഷിച്ച മറ്റൊരു വാർത്തക്ക് കൂടി പര്യവസാനമായിരിക്കുന്നു ..ഇനി ആന്റി ക്‌ളൈമാക്‌സ് എന്ന നിലയിലെ കേസിലെ വഴിത്തിരുവുകൾക്കായി കാത്തിരിക്കാം...

നാഗ ബന്ധനവും ബി നിലവറയും…

അത്ഭുതമായി നിലകൊള്ളുന്ന ശ്രീപദ്മനാഭൻറെ സ്വന്തം ബി നിലവറയെ പറ്റി വിദേശ മാധ്യമങ്ങൾ ആവർത്തിച്ചു എഴുതുന്നുണ്ട് .നാഗബന്ധനം എന്ന വാക്കുപോലും കേൾക്കുന്നത് ഇപ്പോഴാണ് .ശബ്ദ വീചികൾ കൊണ്ട് പൂട്ട്‌ അടക്കുകയും തുറക്കുകയും ചെയ്യുക .അതിനായി "നവ സ്വരങ്ങൾ "കൊണ്ടുള്ള പാസ് വേർഡ് .അതാണ് നാഗ ബന്ധനം ( Snake...

ഇന്ന് അര്‍ധരാത്രി മുതല്‍പെട്രോള്‍ പമ്പുകള്‍ പണിമുടക്കും.

ഇന്ന് അര്‍ധരാത്രി മുതല്‍പെട്രോള്‍ പമ്പുകള്‍ പണിമുടക്കും.. 24 മണിക്കൂര്‍ പണിമുടക്കാനാണ് പമ്പുടമകളുടെ തീരുമാനം .

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ…

തിരുവനന്തപുരം : ശ്രീ പത്മനാഭ ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ അനുവാദം നല്‍കി കൊണ്ടുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമിക്കസ് ക്യൂറി അടുത്തയാഴ്ച തിരുവിതാംകൂര്‍ രാജകുടുംബവുമായി ചര്‍ച്ച നടത്താനിരിക്കെ നിലവറ തുറക്കുന്നതിനെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്നു. ബി നിലവറ തുറക്കുന്നതിനെ അന്ധമായി എതിര്‍ക്കില്ലെന്ന് രാജകുടുംബാംഗം...

സംസ്ഥാനത്ത് കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന് ധനമന്ത്രി അതിൽ പ്രധിഷേധിച്ചുകച്ചവടക്കാർ കോഴികളെ തമിഴ്നാട്ടിലേക്ക് നീക്കാൻ നടപടി

  തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോഴിയിറച്ചി 87 രൂപയ്ക്ക് വില്‍ക്കണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇറച്ചിക്കോഴികളെ തമിഴ്‌നാട്ടിലേക്ക് നീക്കുന്ന നടപടിക്കൊരുങ്ങി കോഴി കച്ചവടക്കാര്‍ തീരുമാനിച്ചു . 87 രൂപയാക്കിയ സര്‍ക്കാര്‍...

Latest News

Most Read