Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ...

ഫാദർ ടോം ഉഴുന്നാലിൽ മോചിതനായി

യെമനിൽ ഏദനിൽ നിന്നും കഴിഞ്ഞ വര്ഷം മാർച്ച് 4 നു ഭീകര സംഘം തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി യായ ഫാദർ ടോം ഉഴുന്നാലിനെ (ഫാദർ .തോമസ് )മോചിപ്പിച്ചു .അദ്ദേഹത്തിന്റെ മോചന വിവരം ഒമാൻ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോദികമായി സ്ഥിരീകരിച്ചിട്ടുണ്ട് . ...

ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്

  കണ്ണൂരിൽ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്.കണ്ണൂര്‍ ജില്ലയിലെ കൂടാളി സ്വദേശി ഷിജില്‍ ആണ് മരിച്ചതായി ബന്ധുക്കള്‍ക്കും ഇന്റലിജൻസിനും വിവരം ലഭിച്ചു . സിറിയയിൽ വെച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ ഏജൻസികൾ വഴി വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ തീവ്രവാദ ബന്ധം ഉണ്ടായിരുന്നു...

നിയമനം ഇല്ലാതെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റുകൾ

പി.എസ്‌.സി .ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌ നിയമനങ്ങളിൽ ഒരു ജില്ലയിലും കാര്യമായ പുരോഗതി ഇല്ലെന്നു ഉദ്യോഗാർത്ഥികൾ .14 ജില്ലകളിലുമായി 59239 പേര് റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ചപ്പോൾ നിയമനങ്ങൾ 6000 പോലും ആയിട്ടില്ലെന്നും അവർ പറയുന്നു .ലിസ്റ്റിന് ഇനി 9 മാസം മാത്രമാണ് കാലാവധി ഉള്ളത് .2...

യഥാർത്ഥ മതേതര തീർത്ഥാടന കേന്ദ്രമായി തെങ്കാശിയിലെ ബ്രഹ്മലോകം മാറുന്നു..പാളയം ഇമാം ഇപ്പോൾ ബ്രഹ്മലോകം ലോക ധ്യാന കേന്ദ്രത്തിൽ...

ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രം യഥാർത്ഥ മതേതര തീർത്ഥാടന കേന്ദ്രമായി മാറുന്നു. പാളയം ഇമാം ഇപ്പോൾ ബ്രഹ്മലോകം ലോക ധ്യാന കേന്ദ്രത്തിൽ നടത്തുന്ന മത സൗഹാർദ പ്രഭാഷണം ഇന്ന് ഇവിടെ നടക്കുകയാണ് .ഹുന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഒരുപോലെ ഇ അമ്പലത്തിൽ ദർശനം...

ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവം അവസാനദിവസമായ ഇന്ന് വിശേഷാൽ...

ലോകത്തിലെ ആദ്യ പഞ്ചമുഖക്ഷേത്രമായ തമിഴ്നാട്ടിലെ തെങ്കാശി കീഴ്പാട്ടുകുറിശ്ശിയിലെ പഞ്ചമുഖബ്രഹ്മ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിന്ന ഉത്സവം ഇന്ന് സമാപിക്കുകയാണ് . അവസാനദിവസമായ ഇന്ന് വിശേഷാൽ പൂജയും കാര്യപരിപാടികളുംഉണ്ടായിരിക്കുന്നതാണ് .പത്തുദിവസം നീണ്ടുനിന്ന ഉത്സവത്തിൽ ദേശത്തുനിന്നും വിദേശത്തുനിന്നും ഒത്തിരി ഭക്തർ എത്തിച്ചേർന്നു .പ്രേത്യേക പൂജയും യാഗങ്ങളും കൊണ്ട് പത്തുദിവസം ഭക്തിനിർഭരമായിരുന്നു സുന്ദരപാണ്ടിപുരം...

സി ഐ ..ഓഫീസ്മാറ്റുന്നതിനെതിരെ വ്യാപക പ്രേതിഷേധം

x>ശാസ്താംകോട്ടയിലെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസ് കായൽ കുന്നിൻ പുറത്തു പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു .ശാസ്താംകോട്ട ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന പോലീസ് സ്റ്റേഷൻ അവിടെ നിന്നും ഒരുകിലോമീറ്റർ അകലെയുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയതോടെ ജംഗ്ഷനിൽ സാമൂഹ്യ...

നടപ്പാത ഇല്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ

തറക്കല്ലിട്ടു ആറു മാസത്തോളം ആയിട്ടും ചിന്നക്കട റെയിൽവേ മേൽപ്പാലത്തിൽ നിന്നും കാൽനട യാത്രക്കാർക്ക് താഴേക്ക് ഇറങ്ങാനുള്ള നടപ്പാത ഇപ്പോഴും ഫയലിൽ ഒതുങ്ങുന്നു .ചിന്നകട അടിപ്പാത നിർമിച്ചപ്പോൾ ഇതുവഴിയുള്ള യാത്രക്കാർക്ക് നഷ്ടമായത് നിലവിലുണ്ടായിരുന്ന രണ്ടു നടപ്പാതകളാണ് . എന്നാൽ...

മറ്റുള്ളവർക്കായ് ജീവിക്കുന്നതാണ് ആനന്ദം -സിവിൽ പോലീസ് ഓഫീസർ രഘു

കൂരിരുട്ടിൽ കത്തിച്ചു വെച്ച വിളക്ക് പോലെ പ്രകാശം ചൊരിയുകയാണ് , ഫോർട്ട് കൊച്ചി - സി.ഐ. ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ രഘു (42). മറ്റുള്ളവർക്കായി ജീവിക്കുന്നതാണ് തന്റെ ജീവിതത്തിലെ ആനന്ദമെന്ന് അദ്ദേഹം പറയുന്നു . ...

പത്തനാപുരം ഗ്യാസ് ഏജൻസിയിൽ ഓണത്തിനു ശമ്പളവും ബോണസും നൽകിയില്ലെന്ന് പരാതി

ബഹു ഭൂരിപക്ഷം വരുന്ന സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ അരക്ഷിതർ ..പി എഫ് ,ഇതര ആനുകൂല്യങ്ങളോ ബോണസോ ഇവർക്ക് കിട്ടാക്കനി ..യൂണിയനുകളും നിയന്ത്രണ വിധേയരാകുമ്പോൾ ഈ പാവങ്ങക്ക് കഞ്ഞി എന്നും കുമ്പിളിൽ തന്നെ ..ആരെയാണ് നാം പഴിചാരുക ...നാമമാത്ര സംഖ്യ മാറ്റിവയ്ക്കുന്ന സർക്കാർ നയങ്ങളിൽ നിന്നുകൊണ്ട്...

Latest News

Most Read