Home News

News

News from all over the world ,Current affairs,political news,political views, kerala news,national ,international news

ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി

ഡൽഹി: ചേലാകർമ്മം വിലക്കണമെന്ന് സുപ്രിം കോടതി. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് സിപ്രീം കോടതി പറഞ്ഞു. വിശ്വാസങ്ങളുടെ പേരിൽ സ്ത്രീയുടെ ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അനുവദിക്കാനകിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചേലകർമം അനുശാസിക്കുന്ന മതാചാരങ്ങൾ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ 25ആം...

തമിഴ്‌നാടിന്റെ സമ്മർദ്ദം :മുല്ലപെരിയാർ സന്ദര്ശിക്കാതെ വിദഗ്ധ സംഘം

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുമെന്നു തമിഴ്നാട് സർക്കാർ .ഇതിനായി കേരളം...

പത്തനാപുരം താലൂക് ആശുപത്രിക്കു മണ്ഡലകാലം കഴിയും വരെ ആംബുലൻസില്ല ,ഡ്രൈവർക്കു ശമ്പളവും !

പത്തനാപുരം താലൂക്ക് ഹോസ്പിറ്റലിന് ബ്ലോക്ക് പഞ്ചായത്തു സമർപ്പിച്ച ആംബുലൻസിന്റെ സാരഥിയാണ് ദശവത്സരങ്ങളായി പാതിരിക്കൽ പ്ലാവിള വീട്ടിൽ രാജൻ എന്ന രാജു ..ആദ്യകാലങ്ങളിൽ ശമ്പളമില്ല! നൂറുരൂപക്കു ഇരുപത്തിയഞ്ചു രൂപ എന്ന കമ്മീഷനിൽ അയ്യായിരം രൂപ സെക്കൂരിറ്റി നൽകിയാണ് രാജു ജോലി തരപ്പെടുത്തിയത്! ...

സംസ്ഥാന സ്കൂൾ കലോത്സവം: പാലക്കാടിന് കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്ക് കിരീടം. 930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 927 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്താണ് .903 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി.പ്രളയത്തെ തുടർന്ന് ആദ്യം ഉപേക്ഷിച്ച മേള പിന്നെ മൂന്നു ദിവസം കൊണ്ട് നടത്തി ചരിതം എഴുതി

വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു.സ്വന്തം ഉടമസ്ഥതയിലുള്ള വിമാനം തകർന്നാണ് അപകടം .ഉമാമഹേശ്വര കാലപടപ്പ് , ഭാര്യ സീതാ ഗീതഎന്നിവരാണ് മരിച്ചത് .അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്.അപകട കാരണം ഇതുവരെയും വ്യെക്തമായിട്ടില്ല

നിയമ വിരുദ്ധമായി അറവുമാടുകളെ കയറ്റിയതിന് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം.

പട്‌ന: നിയമവിരുദ്ധമായി അറവുമാടുകളെ കടത്താന്‍ ശ്രമിച്ചതിന് ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ക്രൂര മര്‍ദ്ദനം. ബീഹാറിലെ ബോജ്പൂര്‍ ജില്ലയിലാണ് സംഭവം. നിയമവിരുദ്ധമായി അറവുമാടുകളെ കയറ്റി വന്നതിന് മൂവരേയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ക്ഷുഭിതരായ നാട്ടുക്കാര്‍ പോലീസില്‍ നിന്നും ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആരാ ബക്‌സാര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി.

7000 കോടിക്ക് യുഎസിന്റെ മിസൈല്‍ കവചം വാങ്ങാൻ തീരുമാനം

രാജ്യതലസ്ഥാനമായ ഡൽഹിയെ മിസൈലാക്രമണത്തിൽനിന്ന് സംരക്ഷിക്കാനെന്ന പേരിൽ യുഎസിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് മോഡി സർക്കാർ തീരുമാനമെടുത്തു. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചുവരുന്ന പ്രതിരോധസംവിധാനം അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് ഏതാണ്ട് ഏഴായിരം കോടിരൂപ മുതൽമുടക്കിൽ യുഎസ് പ്രതിരോധസംവിധാനം ഇന്ത്യ വാങ്ങുന്നത്. റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങരുത്, ഇറാനിൽനിന്ന് എണ്ണ വാങ്ങരുത് തുടങ്ങിയ യുഎസ്...

X’mas tree shrines for global peace and love in BRAHMALOKAM Temple Tenkasi !

Brahmalokam is celebrating Christmas and New Year on Saturday 30th December 2017 for Universal Peace & Harmony. There will be Christmas Tree, Crib, Santa Claus, Christmas & New year dance and music etc., between...

പാചക വാതക വില കുറഞ്ഞു

    തിരുവനന്തപുരം: സബ്ഡിസിയുള്ളസിലിണ്ടറിന് വില 91 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 96രൂപ 50 പൈസയാണ് കുറഞ്ഞത്. 644 രൂപയാണ് സബസിഡിയുള്ള സിലിണ്ടറിന് ഇന്നു മുതല്‍ കൊച്ചിയിലെ വില. നേരത്തെ 735 രൂപയായിരുന്നു. ആഗോള വിപണിയിൽ ക്രൂഡ്​ ഒായിലി​െൻറയും പാചകവാതകത്തി​െൻറയും വില കുറഞ്ഞതാണ്​ ആഭ്യന്തരവിപണിയിലും വിലകുറയുന്നതിന്​ കാരണമായത്​. പുതിയ നിരക്ക് ഇന്നു...

വെള്ളത്തിൽ മുങ്ങി അടൂർ കെ .എസ്.ആർ .ടി .സി .സ്റ്റാൻഡ് .

അടൂർ കെ .എസ്. ആർ .ടി .സി . ബസ് സ്റ്റേഷന് സമീപമുള്ള തോട്ടിലേക്ക് മലിന ജലം ഒഴുകി പോകുന്ന ഓട കലുങ്ക് തകർന്നു അടഞ്ഞതിനെ തുടർന്ന് സ്റ്റാൻഡിലും പരിസരത്തും ജലം തളം കെട്ടി നിൽക്കുന്നു .സമീപത്തുള്ള പല കടകളും ജലത്തിൽ മുങ്ങി.കടകൾ പലതും തുറക്കാൻ കഴിയാത്ത...

Latest News

Most Read