1977 ൽ 1000 രൂപ നിക്ഷേപിച്ചവർക്കു ദശലക്ഷങ്ങൾ ലാഭം നൽകികൊണ്ട് ജിയോ മാജിക് ..ഇനി കേബിൾ ടിവി ശൃംഖലകൾക്ക്...

മുംബൈ ∙ ടെലികോം രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നു സൗജന്യ ഫീച്ചർ ഫോണുകളുമായി റിലയൻസ് ജിയോ. ഫോർ ജി അധിഷ്ഠിത ഫോൺ–ജിയോ ഫോൺ– സൗജന്യമായി നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചുവെങ്കിലും ഫോൺ ലഭിക്കാൻ 1500 രൂപ സെക്യൂരിറ്റി നിക്ഷേപമായി നൽകണം. മൂന്നു വർഷത്തിനു...

വാട്ട്സാപ്പിന് വെല്ലുവിളി;പുതിയ ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്

  വാട്ട്സാപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഒരു ആപ്ലിക്കേഷനുമായി മൈക്രോസോഫ്റ്റ്. വാട്ട്സാപ്പിലെ പോരായ്മകളെല്ലാം പരിഹരിച്ചാണ് ‘കൈസലാ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുന്നതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ഗ്രൂപ്പിലെ അംഗങ്ങളുടെ പരിമിതിയാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും വലിയ പോരായ്മ. നിലവില്‍ 256 പേര്‍ക്ക് മാത്രമേ വാട്ട്സാപ്പില്‍ അംഗത്വമെടുക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ഒരുതരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ ‘കൈസാല’...

കൂടുതല്‍ ബാറ്ററി ബാക്ക്അപ്പ് വാഗ്ദാനവുമായി മോട്ടോറോളയില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍.

മോട്ടോ ഇഫോര്‍ പ്ലസ് എന്ന ഫോണ്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഫ്ളിപ്പ്കാര്‍ട്ട് വഴിയാണ് വില്‍പ്പന. 9,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 5,000 എം.എ.എച്ച് ബാറ്ററിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ട് ദിവസം വരെ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം 10വാട്ടിന്‍റെ റേപിഡ് ചാര്‍ജറും കമ്പനി നല്‍കുന്നു....

Latest News

Most Read