പ്ലാസ്റ്റിക് കുപ്പിയിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം !!!

ഒന്ന് അരലിറ്റർ കപ്പാസിറ്റി ഉള്ള കുപ്പി എടുക്കുക ആവശ്യതിന് സുക്ഷിരങ്ങൾ ഇടുക detol ലായനി ഉപയോഗിച്ച് കഴുകിയ ശേഷം ചെറുചൂടുവെള്ളതിൽ കൂടി കഴുകി എടുത് വെളളം തോരാൻ അനുവദിക്കുക.... detol കൊണ്ട് കഴുകിയ കത്രികയോ, കത്തിയോ ഉപയോഗിച്ച് കുപ്പിയുടെ നടുഭാഗം മുറിക്കുക ബാക്കി കൂൺ നിർമിക്കുന്ന രീതിയിൽ...

ചതുരപ്പയറിൽ ഇത്രയും ഔഷധഗുണങ്ങളോ ?”ഇറച്ചിപ്പയർ

ചതുര പയർ പോഷക മൂല്യം ഏറെ ഉള്ള ഒരിനം പയർ വർഗം ആണ്.പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല.വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും.ഇതിന്റെ ഇളം കായ്കൾ,വിത്തുകൾ,ഇലകൾ,പൂക്കൾ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഭക്ഷ്യ യോഗ്യമാണ്.എല്ലാ ഭാഗങ്ങളിലും പ്രോട്ടിൻ നല്ലതുപോലെ അടങ്ങിയിരിക്കുന്നത് കൊണ്ട്...

മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

തക്കാളിക്ക് വില നൂറുരൂപയിലെത്തിയിരിക്കുന്നു. മഴ തന്നെയാണ് വില്ലന്‍. ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മഴക്കാലത്ത് മുളച്ചുവരുന്ന പല പച്ചക്കറിച്ചെടികള്‍ക്കും വേണ്ടത്ര കരുത്തുണ്ടാകില്ല. മഴക്കാലത്തും നല്ലരീതിയില്‍ വിതച്ച്...

ജൈവ കൃഷിരീതി

മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും മണ്ണിന്റെയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ്‌ജൈവ കൃഷിരീതി .കീടനാശിനികൾ ഉപയോഗിക്കുന്നതിനു പകരം ചംക്രമണം,പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് യോജിക്കുന്ന രീതിയിൽ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ.ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി...

ചെറുപയര്‍ കൃഷി ചെയ്യാം……

മികച്ചയിനം വിത്തുകള്‍ കൃഷിക്കായി ഉപയോഗിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും. പോഷകമൂല്യമുള്ള നല്ല ആഹാരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ചെറുപയര്‍. കേരളത്തില്‍ ഇനിയും വിപുലമായി കൃഷിചെയ്യാത്ത പയറുവര്‍ഗ്ഗ വിളയാണ് ചെറുപയര്‍. എല്ലാത്തരം മണ്ണിലും നന്നായി വളരുന്ന ചെറുപയര്‍, വരള്‍ച്ചയെ അതിജീവിക്കുവാന്‍ കഴിയുന്ന ചെടിയാണ്. ഇന്ത്യയിലും വിദേശങ്ങളിലും പ്രിയമേറിയ ചെറുപയര്‍ കൃഷി ഇന്ത്യയില്‍...

പഴവര്‍ഗങ്ങളിലെ ‘റാണി’ യാണത്രേ ‘മാങ്ഗോസ്റ്റീന്‍;അപ്പോൾ രാജാവോ ??

പഴവര്‍ഗങ്ങളിലെ 'റാണി' യാണത്രേ 'മാങ്ഗോസ്റ്റീന്‍'..! എങ്കിൽ തീർച്ചയായും ഒരു 'രാജാവും' കാണുമല്ലോ.. അതാരായിരിക്കും..? കൈതച്ചക്കയാണോ..അതോ നമ്മുടെ സ്വന്തം ചക്കയോ.. ഇനി വേറെയാരെങ്കിലും..! സംഗതി ഇവർ രണ്ടുപേരുമല്ലെങ്കിലും ചില സ്വഭാവങ്ങളിൽ സാദ്ര്യശ്യമുള്ള മറ്റൊരാളുണ്ട്‌, പേര്, ഹിസ്‌ ഹൈനസ്‌ 'ദുരിയാൻ'...! മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ദുരിയാൻ, ശാസ്ത്രീയനാമം: Durio zibethinus....

പച്ചമുളകും കീടനിയന്ത്രണവും എങ്ങനെ ?

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്.നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം...

ഞണ്ടുല്‍പാദനരീതി

ഞണ്ടുകൃഷി കേരളത്തില്‍ പ്രധാനമായും മത്സ്യബന്ധനത്തില്‍നിന്നുള്ള അനുബന്ധ ഉല്‍പന്നമായി മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പാദന വര്‍ദ്ധനവ് ആവശ്യമായ സാഹചര്യത്തിലാണ് ശാസ്ത്രീയമായ ഞണ്ടുകൃഷി ആരംഭിച്ചത്. ഞണ്ടുകളുടെ കയറ്റുമതി സാദ്ധ്യത വര്‍ദ്ധിച്ച സാഹചയ്യത്തില്‍ ഞണ്ടുകൃഷിക്ക് ധാരാളം സാദ്ധ്യതകള്‍ തുറന്നു കിട്ടിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍, ജീവനുള്ള ഞണ്ടുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, ഈ മേഖലയുടെ വളര്‍ച്ചയ്ക്ക്...

വാഴയ്ക്കും പച്ചക്കറിച്ചെടികള്‍ക്കും ട്രൈക്കോഡര്‍മ മിശ്രിതം.

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. നിര്‍മിക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്‌ 100 കിലോ ട്രൈക്കോഡര്‍മ മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 90 കിലോ ചാണകപ്പൊടി 10 കിലോ വേപ്പിന്‍ പിണ്ണാക്ക്‌ 1 കിലോ ട്രൈക്കോഡര്‍മ 1. ആദ്യം തണലുള്ള സ്ഥലത്ത് പത്തിലൊന്നു ചാണകപ്പൊടി ഒരു ലെയര്‍ വിരിച്ച ശേഷം അതിനു മുകളില്‍...

തക്കാളി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

തക്കാളി നമ്മുടെ കൃഷിയിടത്തില്‍ സാധാരണയായി കൃഷി ചെയ്യുന്ന ഒന്നാണ്. എന്നാല്‍ തക്കാളിക്ക് എപ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കണം. തക്കാളി ഇന്ന് ലോകവ്യാപകമായി ഉപയോഗിച്ച് വരുന്ന ഒരു പച്ചക്കറിയാണ്. ഏത് കൃഷിക്കാരനും കൃഷി ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള വിളകളില്‍ ഒന്ന് തന്നെയാണ് തക്കാളി. തക്കാളി കൃഷി ചെയ്യുമ്പോള്‍...

Latest News

Most Read