ചീര കൃഷി

വര്‍ഷം മുഴുവനും ചീര നടാമെങ്കിലും ജൂണ്‍, ജൂലായ്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് കൃഷിക്ക് ഉത്തമം. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാലത്തും ചീര കൃഷി ചെയ്യാം. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ച് പുറത്തിറക്കിയ വിവിധ ചീരയിനങ്ങളാണ് കണ്ണാറ ലോക്കല്‍, അരുണ്‍, മോഹിനി, കൃഷ്ണ ശ്രീ, രേണു...

ശാസ്ത്രീയ തൊഴുത്ത് ശുചീകരണത്തിലൂടെ…. മഴക്കാല രോഗങ്ങള്‍ക്ക് വിട

കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പ്രത്യേകിച്ചും മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുകയും ഈര്‍പ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാല്‍ കാലി തൊഴുത്തുകളില്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ പെരുകുന്ന സാഹചര്യത്തില്‍ വൃത്തിയാക്കലും അണുവിമുക്തമാക്കലും ചേര്‍ന്നതാണ് തൊഴുത്ത്...

ജീവാമൃതം തയ്യാറാക്കുന്ന വിധം

ഏതു കൃഷിക്കും ഉപയോഗിക്കാവുന്ന ഒരു ഉത്തമ ജൈവ വളമാണ് ജീവാമൃതം. മണ്ണില്‍ കർഷകന്റെ സുഹൃത്തുക്കളായ ജീവാണുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു ചെടികൾക്ക് പരമാവധി പോഷകങ്ങള്‍ എത്തിക്കുവാന്‍ ജീവാമൃതത്തിനു കഴിയും. ജീവാമൃതം സ്ഥിരമായി ഉപയോഗിക്കുന്ന കൃഷിയിടങ്ങളില്‍ രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് മിത്ര കീടങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് പ്രകൃത്യാലുള്ള കീട...

ബാംഗ്ലൂര്‍ രീതിയിലുള്ള കമ്പോസ്റ്റ് നിര്‍മാണം

കര്‍ഷകരുടെ പുരയിടത്തിലുള്ള ചപ്പു ചവറുകളും വിളകളുടെ അവശിഷ്ടങ്ങളും ദിവസവും ശേഖരിച്ച് കാലിത്തൊഴുത്തിനടുത്ത് ശേഖരിക്കുന്നു. ആവശ്യമെങ്കില്‍ ചെറുകഷണങ്ങളായി മുറിച്ചുകൂട്ടണം. വാഴക്കൈയും തടയും ചെറുകഷണങ്ങളായി അരിഞ്ഞുകൂട്ടണം. രണ്ടുമൂന്നു ദിവസംകൊണ്ട് ഇവ ചെറുതായൊന്ന് വാടും. കമ്പോസ്റ്റിനുള്ള കഴിക്ക് 20 അടി നീളവും 3 അടി ആഴവും 6 തൊട്ട് 8 അടി വരെ...

ഉരുളക്കിഴങ്ങ് കൃഷി രീതി

  ഉരുളകിഴങ്ങ് കൃഷി ചെയ്യാനായി കിളിർത്ത് മുള വന്ന നല്ല കേട് വരാത്ത കിഴങ്ങുകൾ തിരഞ്ഞെടുക്കുക .. ഇങ്ങനെ മുള വന്ന വിത്തുകൾ കടകളിൽ നിന്ന് നോക്കി വാങ്ങുക .. ഇനി അങ്ങനെ മുള വന്ന വിത്തുകൾ കിട്ടുന്നില്ലെങ്കിൽ , വിത്തിന് വേണ്ടി കുറച്ച് ഉരുളകിഴങ്ങുകൾ എടുത്തിട്ട് ,...

കമ്പുകള്‍ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ജൈവ ഹോർമോൺ വീട്ടിൽ ഉണ്ടാക്കുന്ന രീതീ

. മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോർമോൺ ( Root hormone ) ലഭ്യമാണ് എന്നാൽ ചിലർക്കെങ്കിലും എന്താണ് ഹോർമോൺ അത് എവിടെ കിട്ടും? എങ്ങിനെ ഉപയോഗിക്കണം? എന്നതിനെകുറിച്ച് സംശയം കാണാം എന്നുമാത്റമല്ല ഇത് വാങ്ങുവാൻ സമയമോ സൗകര്യമോ കിട്ടിയെന്നും വരില്ല...

പ്ലാസ്റ്റിക് കുപ്പിയിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം !!!

ഒന്ന് അരലിറ്റർ കപ്പാസിറ്റി ഉള്ള കുപ്പി എടുക്കുക ആവശ്യതിന് സുക്ഷിരങ്ങൾ ഇടുക detol ലായനി ഉപയോഗിച്ച് കഴുകിയ ശേഷം ചെറുചൂടുവെള്ളതിൽ കൂടി കഴുകി എടുത് വെളളം തോരാൻ അനുവദിക്കുക.... detol കൊണ്ട് കഴുകിയ കത്രികയോ, കത്തിയോ ഉപയോഗിച്ച് കുപ്പിയുടെ നടുഭാഗം മുറിക്കുക ബാക്കി കൂൺ നിർമിക്കുന്ന രീതിയിൽ...

ചെറുപയര്‍ കൃഷി ചെയ്യാം……

മികച്ചയിനം വിത്തുകള്‍ കൃഷിക്കായി ഉപയോഗിച്ചാല്‍ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ കഴിയും. പോഷകമൂല്യമുള്ള നല്ല ആഹാരങ്ങളുടെ പട്ടികയില്‍ പെടുന്നതാണ് ചെറുപയര്‍. കേരളത്തില്‍ ഇനിയും വിപുലമായി കൃഷിചെയ്യാത്ത പയറുവര്‍ഗ്ഗ വിളയാണ് ചെറുപയര്‍. എല്ലാത്തരം മണ്ണിലും നന്നായി വളരുന്ന ചെറുപയര്‍, വരള്‍ച്ചയെ അതിജീവിക്കുവാന്‍ കഴിയുന്ന ചെടിയാണ്. ഇന്ത്യയിലും വിദേശങ്ങളിലും പ്രിയമേറിയ ചെറുപയര്‍ കൃഷി ഇന്ത്യയില്‍...

മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

തക്കാളിക്ക് വില നൂറുരൂപയിലെത്തിയിരിക്കുന്നു. മഴ തന്നെയാണ് വില്ലന്‍. ആറുമാസത്തിലധികം മഴ കോരിച്ചൊരിയുന്ന കേരളത്തില്‍ പച്ചക്കറികൃഷിയുടെ പ്രധാന വില്ലനും മഴയുടെ ആധിക്യമാണ്. നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി മഴക്കാല കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വിളവ് ഇരട്ടിയാക്കാം. മഴക്കാലത്ത് മുളച്ചുവരുന്ന പല പച്ചക്കറിച്ചെടികള്‍ക്കും വേണ്ടത്ര കരുത്തുണ്ടാകില്ല. മഴക്കാലത്തും നല്ലരീതിയില്‍ വിതച്ച്...

വാഴയ്ക്കും പച്ചക്കറിച്ചെടികള്‍ക്കും ട്രൈക്കോഡര്‍മ മിശ്രിതം.

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. നിര്‍മിക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്‌ 100 കിലോ ട്രൈക്കോഡര്‍മ മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ 90 കിലോ ചാണകപ്പൊടി 10 കിലോ വേപ്പിന്‍ പിണ്ണാക്ക്‌ 1 കിലോ ട്രൈക്കോഡര്‍മ 1. ആദ്യം തണലുള്ള സ്ഥലത്ത് പത്തിലൊന്നു ചാണകപ്പൊടി ഒരു ലെയര്‍ വിരിച്ച ശേഷം അതിനു മുകളില്‍...

Latest News

Most Read