മുഖകാന്തി വർദ്ധിപ്പിക്കാൻ തക്കാളിയും തേൻ മാജിക്

മുഖം മിനുക്കാൻ പെടാപാടുപെടുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള ക്രീമുകളും മറ്റും ഇതിനായി പരീക്ഷിക്കുകയും ചെയ്യുന്നു. കൈയിലെ പണം തീരുന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല എന്നതാണ് സത്യം. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില മുഖ സംരക്ഷണ കൂട്ടുകൾ ഉണ്ട്.അവ എന്താണെന്നല്ലേ? തക്കാളിയും തേനും ചേർത്തുകൊണ്ടുള്ള...

ഈന്തപ്പഴത്തിന്റെ അത്ഭുതഗുണങ്ങൾ

ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരവുമാണിത്. അയേൺ‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കൂടാതെ രക്തം വർദ്ധിക്കാനും ഇത് ഉത്തമമാണ്. ഇത് രണ്ടും മാത്രമല്ല...

സൈലന്റ് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം

ഹൃദയസ്തംഭനത്തിന്റെ ലക്ഷണം കടുത്ത നെഞ്ചു വേദനയാണ് എന്ന നമ്മൾ പലരിൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ടാവും. എന്നാൽ നെഞ്ചു വേദന പോലും അനുഭവപ്പെടാതെ ഹൃദയസ്തംഭനങ്ങൾ ഉണ്ടാകും എന്നത് എത്ര പേർക്കറിയാം ? ഇത്തരം ഹൃദയസ്തംഭനങ്ങളെയാണ് നിശബ്ദ ഹൃദയസ്തംഭനം അഥവ സൈലന്റ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ജീവിതത്തിൽ സ്വാഭാവികം എന്നു...

ലെമൺ ടീ കുടിക്കേണ്ടത് എപ്പോൾ

ലെമൺ ടീയുടെ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യപരമായ പല പ്രശ്‌നങ്ങൾക്കും അത്യുത്തമമാണിത്. എന്നാൽ ഇടയ്‌ക്കിടയ്‌ക്ക് ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങളേക്കാൾ ഏറെ ദോഷം ചെയ്യും എന്നതും വാസ്‌തവമാണ്. ലെമൺ ടീ കുടിക്കാൻ പ്രത്യേക സമയം ഉണ്ട്. അത് നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ വെറും വയറ്റിൽ ലെമൺ ടീ...

മത്തിയുടെ ഗുണങ്ങൾ

മത്തി കഴിക്കുന്നത് ആരോഗ്യത്തിനും ബുദ്ധിക്കും ഒരുപോലെ നല്ലതാണെന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ആർക്കും തന്നെ അറിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നും ആരും ചിന്തിച്ചിട്ടില്ല. ചില കാര്യങ്ങൾ ഇങ്ങനെയാണ് തലമുറകളായി കേട്ടറിവ് മാത്രമേ ഉണ്ടായിരിക്കൂ. എന്നാൽ അറിഞ്ഞിരിക്കൂ മത്തിയുടെ കാര്യത്തിലെ സത്യാവസ്ഥ...

മയക്കുമരുന്നുകളുടെ രാജാവ്..

ഇന്നോളം മനുഷ്യൻ കണ്ടു പിടിച്ച മയക്കുമരുന്നുകളിൽ എറ്റവും ശക്തനും വ്യാപക ഉപയോഗത്തിലുള്ളവനുമാണ് ഓപ്പിയം എന്ന കറുപ്പ്. കറുപ്പിനെ മയക്കുമരുന്നുകളിലെ രാജാവ് എന്നറിയപ്പെടുന്നു. വിഷപാമ്പുകളിൽ രാജവെമ്പലായേ പോലേ. നമ്മുടെ കാബേജിന്റെ വർഗ്ഗത്തിൽപ്പെട്ട ചെടിയാണ് ഓപ്പിയം പോപ്പി എന്ന വിഷച്ചെടി. വൈറ്റ് പോപ്പി എന്നും അറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പപ്പാവർ സോമ്നിഫറം എന്നാണ്. മയക്കുമരുന്നായും...

നോസിൽ സക്കർ ;കുഞ്ഞുങ്ങളുടെ ശ്വാസ തടസ്സം മാറ്റുന്ന ഉപകരണം

  ഇതു കുഞ്ഞു കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം ആണ്.(പേര് Nasal Aspirator/നോസിൽ സക്കർ എന്നൊക്കെ പറയും) വില ചിലപ്പോൾ കൊച്ചു കുഞ്ഞുങ്ങളുടെ ജീവന് തുല്യം വരും. മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും.കുട്ടികൾക്ക് പനിയും ജലദോഷം വന്നാൽ മുക്ക്‌ അടഞ്ഞിരിക്കുകയും അതു തുറക്കാൻ അമ്മമാർ...

ഇലക്ട്രിക് സ്റ്റീം ഇന്ഹെലറിൽ പതിയിരിക്കുന്ന അപകടം

ഇന്ന് ഇലക്ട്രിക് സ്റ്റീം ഇന്ഹെലര്‍ ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. നമുടെ പഴയ പുട്ട് കുടത്തിനെയും അലുമിനിയം ചരുവത്തിനെയും പിന്‍ തള്ളി മാര്‍ക്കറ്റില്‍ മാത്രമല്ല വീട്ടുപടിക്കല്‍ പോലും 100 - 150 രൂപ ചെലവില്‍ എളുപ്പത്തില്‍ ആവി പിടിക്കുവാന്‍ ഉള്ള ഉപാധിയാണിത്. ഇത് യാതൊരു കാരണവശാലും ഉപയോഗിക്കരുത് !! കാരണം വളരെക്കുറഞ്ഞ...

Benefits Of Vitamin D

    Vitamin D is produced in your skin in response to sunlight Getting a sufficient amount of vitamin D is essential for normal growth Vitamin D is required to absorb essential minerals like calcium Talk about some of...
video

ഹാർട്ട് അറ്റാക്ക് ,ആദ്യ ലക്ഷണങ്ങൾ

.ഇന്ന് ചെറുപ്പക്കാരിലും പ്രായമായവരിലും ഒരുപോലെ കണ്ടുവരുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക് .ഇത് ആരംഭത്തിൽ തിരിച്ചറിഞ്ഞാൽ ആ വ്യക്തിയെ നമുക്ക് രെക്ഷപെടുത്താനാകും .ആദ്യ ലക്ഷണങ്ങൾ എന്തൊക്ക്കെയാണെന്ന് വിശദീകരിക്കുന്നു ഡോക്ടർ ഷഫീക്

Latest News

Most Read