ഗൌട്ട് ¦ യൂറിക്ക്‌ ആസിഡ്

ആയുര്‍വേദാചാര്യന്മാര്‍ വാതരക്തമെന്ന (അസൃഗ്-വാതം) പേരില്‍ പരിചയപ്പെടുത്തിയ അവസ്ഥയുമായി വളരെയധികം സാമ്യതയുള്ള ഒരു അവസ്ഥാവിശേഷമാണ് ഗൌട്ട് (Gout) അഥവാ ഗൌട്ടി അര്‍ത്രൈറ്റിസ് (Gouty Arthiritis). വാതത്തിന്‍റെ അസന്തുലിതാവസ്ഥ, രക്തം ദുഷിക്കല്‍ എന്നിവ മൂലം സംജാതമാകുന്ന ഒരു അവസ്ഥയാണ് വാതരക്തം. ശരീരദ്രവങ്ങളില്‍ യൂറിക് ആസിഡ് (Uric Acid) കൂടുന്നതു മൂലം...

തഴുതാമയുടെ ഔഷധഗുണങ്ങൾ Thazhuthama, the most important thing is its ayurvedic importance.

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. തഴുതാമയുടെ ഇലയും ഇളം...

ആരോഗ്യത്തിന് ചിക്കൻ സൂപ്പ്

ചിക്കന്‍ സൂപ്പ്;. ആരോഗ്യകാര്യത്തിൽ ചിക്കൻ സൂപ്പ് ഏറെ മുന്നിലാണ് .ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് കഴിഞ്ഞേ മറ്റെന്തെങ്കിലുമുള്ളു. വേനൽക്കാലത്തും മഴക്കാലത്തും സൂപ്പ് കഴിക്കുന്നത് നല്ലതാണ്. തണുപ്പ് കാലത്ത് ശരീരത്തിനു ചൂടുപകരാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പാണിത്. വിശപ്പുമാറാനും, അസുഖം തടയാനും, തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും. ചിക്കന്‍ കഷണങ്ങള്‍...

കണ്ണിനുചുറ്റും ഉള്ള കറുത്ത പാടുകൾ വേഗം മാറ്റാം .

കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകൾ അനവധിപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ പെരിഓർബിറ്റൽ ഡാർക്ക്‌ സർക്കിൾസ് എന്നാണു പറയുക. പാരമ്പര്യം, ചതവ് തുടങ്ങീ നിരവധി കാരണങ്ങളാൽ ഈ രോഗലക്ഷണം ഉണ്ടാകാം കാരണങ്ങൾ പാരമ്പര്യം മിക്ക അവസരങ്ങളിലും, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നത് ചർമ്മത്തിൻറെ ഉള്ളിലൂടെ കാണാൻ സാധിക്കുന്ന കണ്ണിനു...

കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചാൽ അലര്‍ജി ഒഴിവാക്കാം

കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചാൽ അലര്‍ജി ഒഴിവാക്കാം മണ്ണിന്റെ മണവും തണുപ്പും അറിഞ്ഞ് കളിച്ചു വളരുന്ന കുട്ടിക്കാലത്തിന്റെ സുഖം ഇന്നത്തെ പല കുട്ടികള്‍ക്കും അന്യമായിക്കൊണ്ടിരിക്കുകയാണ്. കഞ്ഞുങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ തന്നെ അമ്മമാര്‍ക്ക് ടെന്‍ഷനാണ്. കാരണം ചോദിച്ചാല്‍ അവര്‍ പറയും അലര്‍ജി കാരണമാണെന്ന്. എന്തായാലും പൊടിയോട് അലര്‍ജി, മണ്ണിനോട് അലര്‍ജി, ചൂടിനോട് അലര്‍ജി...

പാദങ്ങള്‍ വിണ്ടു കീറാതിരിക്കാനുള്ള മാര്‍ഗങ്ങള്‍

  സാധാരണ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ട് വരുന്ന ഒരു രോഗമണ് പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളല്‍. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. പാദങ്ങളില്‍ കാണുന്ന വരവരയായുള്ള ഈ വിള്ളലുകള്‍ പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ പാദങ്ങളില്‍ കാണുന്ന ആ വിള്ളലുകള്‍ എന്ത് കൊണ്ടാണ് വരുന്നതെന്ന് നിങ്ങള്‍...

ആലിംഗനത്തിന്റെ ആരോഗ്യ പരമായ ഗുണങ്ങൾ

ആലിംഗനത്തിന്റെ ആരോഗ്യ പരമായ ഗുണങ്ങൾ ആലിംഗനത്തിനും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട് .നമ്മുടെ ചിന്തകളെയും മാനസികാവസ്ഥയെയും ഉണര്‍ത്താന്‍ ആലിംഗനത്തിലൂടെ സാധിക്കും. എന്നാല്‍ അതെന്തെല്ലാമാണെന്ന് അധികമാര്‍ക്കും അറിയില്ല. എന്തെല്ലാം ആരോഗ്യഗുണങ്ങളാണ് ആലിംഗനം ചെയ്യുന്നതിലൂടെ ലഭിക്കുകയെന്നു നോക്കാം. . ഓരോരുത്തരും വളരെ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. നമ്മുടെ ശരീരത്തിലെ രക്താദിസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍...

പന്നിപ്പനി ;എങ്ങനെ തടയാം

പന്നിപ്പനി ;എങ്ങനെ തടയാം പന്നിപ്പനി വരാതിരിക്കാൻ എന്തൊക്കെ മുൻകരുതൽ ആണ് എടുക്കേണ്ടത് .എന്താണ് പന്നിപ്പനി ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ്‌ പന്നിപ്പനി എന്നു വിളിക്കുന്നത്. ഇംഗ്ലീഷ്:swine flu, Swine influenza, hog flu; ശാസ്ത്രീയമായി എ/എച്ച് 1എൻ1 ഇൻഫ്ലൂവെൻസ (A/H1N1...

പപ്പായയിലെ ഔഷധഗുണങ്ങള്‍

ഡെങ്കി പനി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഡെങ്കി പനിയെ പ്രതിരോധിക്കാന്‍ പ്രകൃതി തന്നെ നമുക്ക് ഒരുക്കി തന്ന ഔഷധമാണ് പപ്പായ. ഡെങ്കിപ്പനിയ്ക്ക് ദിവ്യ ഔഷധമാണ് പപ്പായ. മരുന്നിനേക്കാള്‍ നൂറിരട്ടി വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പപ്പായയിലെ ഘടകങ്ങള്‍ ശരീരത്തിന്‍റെ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തില്‍ കുറവു വരുമ്പോഴാണ്...

നിമിഷനേരത്തിനുള്ളിൽ ഗ്യാസ് ട്രബിള്‍ മാറ്റം ഇ ഇലയിൽ

പ്രായഭേദമെന്യേ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ് ഗ്യാസ് ട്രബിള്‍, അസിഡിറ്റി തുടങ്ങിയവ. ചിലര്‍ക്കിത് വല്ലാത്ത അസ്വസ്ഥതകളുണ്ടാക്കിയേക്കും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളുടെ പുറകേ പോകാതെ കഴിവതും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഗ്യാസ് പ്രശ്‌നം മാറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കറിവേപ്പില. എങ്ങിനെയാണ് അത് സാധ്യമാകുന്നതെന്ന് നോക്കാം. ആദ്യമായി ഒരു...

Latest News

Most Read