അമിത വണ്ണത്തിന് പരിഹാരവുമായി കറിവേപ്പില ജ്യൂസ്.

അമിത വണ്ണത്തിന് പരിഹാരവുമായി കറിവേപ്പില ജ്യൂസ്. ഒരു നാടന്‍ മരുന്നാണ് ഇത്. പലവിധത്തിലുളള അസുഖങ്ങള്‍ക്കും കറിവേപ്പില മരുന്നാണ്.ആന്‍റി ഓക്‌സിഡന്‍റ്സിന്‍റെ കലവറയാണ് കറിവേപ്പില. ഇത് മിക്‌സിയിലിട്ട് പൊടിച്ച ശേഷം വെളളത്തില്‍ കലര്‍ത്തുക. ഇതിനുളളിലേയ്ക്ക് അല്‍പം തേനും നാരാങ്ങാനീരും ചേര്‍ത്ത് എന്നും രാവിലെ കുടിച്ചാല്‍ ശരീരഭാരവും കുടവയറും ഇല്ലാതാവും. മറിച്ച്...

How to get rid of black spots, dark spots, acne marks, pimple scars on...

Are the dark spots, scars, acne marks and the uneven skin tone making you feel too embarrassed to interact with people in your peer group? Tired of using cosmetic products to cover those dark...

അർബുദം അഥവാ കാൻസർ.

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം...

5 Simple Things to Know About Maternity Insurance in India

Though it’s common knowledge that raising a child leads to an increase in expenses, have you considered the cost of pregnancy and labour? Have you set aside money for the birth of your baby?...

വിഷാദരോഗം

ഇന്ത്യയില്‍ ഇരുപതില്‍ ഒരു സ്ത്രീ വീതം വിഷാദരോഗത്തിന് അടിമയെന്ന് പഠനം. വിഷാദരോഗത്തിനായുളള മരുന്നുകളുടെ ഉപയോഗത്തിലും ചികിത്സ തേടുന്നതിലും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം ഏറെ കൂടുതലാണെന്നും പഠനം പറയുന്നു. സാമ്പത്തികവും സാമൂഹികവുമായി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,ഗാര്‍ഹിക പീഡനം തുടങ്ങി നിരവധി കാരണങ്ങളാണ് സ്ത്രീകളിലെ...

Homemade skin care…..

Natural Make-Up Remover Microfiber works great for this too and even removes mascara without soap or oils. Plain olive or coconut oil will also remove mascara (even waterproof) and will remove other make-up as well but...

ഈ ലക്ഷണങ്ങൾ പറയും പ്രമേഹത്തിന്റെ ഭീകരാവസ്ഥ

ഈ ലക്ഷണങ്ങൾ പറയും പ്രമേഹത്തിന്റെ ഭീകരാവസ്ഥ പ്രമേഹം ഇന്നത്തെ കാലത്ത് ആര്‍ക്കും അപരിചതത്വം നല്‍കുന്ന ഒന്നല്ല. കാരണം ജീവിത ശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തിന്റെ അളവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഏറ്റവും കൂടിയ അളവിലാണ് പ്രമേഹം എന്നെങ്കില്‍ ശരീരം...

പാദങ്ങള്‍ വിണ്ടു കീറാതിരിക്കാനുള്ള മാര്‍ഗങ്ങള്‍

  സാധാരണ സ്ത്രീകളില്‍ ഏറ്റവും അധികം കണ്ട് വരുന്ന ഒരു രോഗമണ് പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളല്‍. വരണ്ട അവസ്ഥയിലാണ് ഇത് കൂടുതലായും കാണുന്നത്. പാദങ്ങളില്‍ കാണുന്ന വരവരയായുള്ള ഈ വിള്ളലുകള്‍ പരിഹരിക്കാന്‍ പല മാര്‍ഗങ്ങളും നിങ്ങള്‍ സ്വീകരിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ പാദങ്ങളില്‍ കാണുന്ന ആ വിള്ളലുകള്‍ എന്ത് കൊണ്ടാണ് വരുന്നതെന്ന് നിങ്ങള്‍...

ഫൈവ് ജി ഡിജിറ്റല്‍ ബാന്‍റേജ്..

സ്വാന്‍സിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ ഫൈവ് ജി സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തിയ ഈ ഫൈ ജി ബാന്‍റേജ് ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മുറിവിനെ ചുറ്റിക്കെട്ടുന്ന ഈ ഡിജിറ്റല്‍ ബാന്‍റേജിലൂടെ മുറിവിന്‍റെ അവസ്ഥയെപറ്റിയും ഇതിന് എങ്ങനെയുള്ള ചികിത്സയാണ് ആവശ്യമെന്നും ഡോക്ടര്‍ക്ക് ഒരു മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശിക്കാവുന്ന...

ഗുണങ്ങളറിഞ്ഞ് ചോക്ലേറ്റ് കഴിക്കാം..

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പിന്‍റെ അംശം ധാരാള അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിന് പോഷകാശം നല്‍കുന്ന ഘടകങ്ങള്‍ ചോക്ലേറ്റിലുണ്ട്. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ കൊക്കോയുടെ അളവ് 70-80 ശതമാനം വരെയാണ്. 11 ഗ്രാം ഫൈബര്‍, പൊട്ടാസ്യം, ഫോസ്ഫറസ്,...

Latest News

Most Read