ക്യാൻസർ ചില ലക്ഷണങ്ങൾ

ആരംഭഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ കാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ശരീരത്തില്‍ കാണപ്പെടുന്ന തടിപ്പുകള്‍, മുഴകള്‍, ലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍ , ഉണങ്ങാത്ത വ്രണങ്ങള്‍, ശരീരത്തില്‍ വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും...

താരന്‍ മൂലം മുടി കൊഴിച്ചില്‍ ഉണ്ടാകാറില്ല.കാരണങ്ങൾ വേറെ !!!

തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍. ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്. എന്നാല്‍, ചില വ്യക്തികളില്‍ മൃത കോശങ്ങള്‍ അമിതമായി കൊഴിഞ്നു പോയേക്കും. അമിതമായി മൃത കോശങ്ങള്‍ കൊഴിയുമ്പോള്‍...

സൗന്ദര്യം ഒരു ശല്യമായി മാറുമോ? വയസ് അമ്പതായി, ഞങ്ങളുടെ അമ്മയാണ്; പറഞ്ഞാല്‍ വിശ്വസിക്കുമോ ? തന്റെ സൗന്ദര്യത്തിന്റെ കാരണം...

കാ​ര​ണം ഈ അ​മ്മ​യും മ​ക്ക​ളും ന​ഗ​ര​ത്തി​ലൂ​ടെ പോ​കു​ന്പോ​ൾ സ​മീ​പ​മു​ള്ള​വ​ർ മ​ക്ക​ളോ​ട് ചോ​ദി​ക്കും കൂ​ടെ​യു​ള്ള​ത് ഗേ​ൾ ഫ്ര​ണ്ട് ആ​ണോ എ​ന്ന്. പ്രാ​യം അ​ന്പ​ത് ആ​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടാ​ൽ മു​പ്പ​ത് വ​യ​സ് പോ​ലും പ​റ​യി​ല്ല എ​ന്നു​ള്ള​താ​ണ് സ​മൂ​ഹ ശ്ര​ദ്ധ ഇ​വ​രി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​നു​ള്ള കാ​ര​ണം. യു​വ​ത്വം വി​ട്ടു​മാ​റാ​ത്ത ച​ർ​മ​വും പ്ര​സ​രി​പ്പാ​ർ​ന്ന പ്ര​കൃ​ത​വും...

മല്ലിയിലയുടെ ആരോഗ്യവശങ്ങള്‍

ഭക്ഷണത്തിന്റെ രുചിയും മണവും നന്നാക്കാന്‍ മാത്രമാണ് മല്ലിയില ഉപയോഗിക്കുന്നതെന്നു കരുതിയോ. തെറ്റി, ഇതിനേക്കാളുപരി മല്ലിയിലയ്ക്ക് മറ്റു ഗുണങ്ങളും ധാരാളമുണ്ട്. വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ, രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും. മല്ലിയിട്ടു...

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍,സുരക്ഷിതാമോ ?

ഹെയർ ട്രാൻസ്‌പ്ലാന്റ് ഇന്നത്തെ കാലത്തു സാധാരണമാണ്. എങ്കിലും പലർക്കും അത് ചെയ്യുന്ന രീതിയെ പറ്റി അബദ്ധധാരണകൾ ഉണ്ട്. കഷണ്ടി മാറുവാൻ ഹെയർ ട്രാൻസ്പ്ലാന്റ് സുസ്ഥിരമായ ഒരു പോംവഴി ആണ്. എന്നാല്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെക്കുറിച്ചു പലര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഇവയെക്കുറിച്ചറിയൂ. വിശ്വാസം : ഹെയർ ട്രാൻസ്പ്ലാന്റ് മസ്തിഷ്ക രോഗങ്ങൾക്ക് കാരണമാവും. യാഥാർഥ്യം...

നമുക്ക് ചുറ്റുമുള്ള ഔഷധസസ്യങ്ങളും ഉപയോഗവും

ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതും അവഉപയോഗപ്പെടുത്തുന്നതും വളരെ ഗുണപ്രദമായ കാര്യങ്ങളാണ്. ഗൃഹവൈദ്യത്തിലെ കുറച്ചു രോഗങ്ങള്‍ക്ക് എതിരെയുള്ള കുറിപ്പടികള്‍ പരിശോധിക്കുമ്പോള്‍ തന്നെ നാടന്‍ ചെടികളുടെ ഔഷധ പ്രാധാന്യവും സാധ്യതകളും മനസ്സിലാക്കാവുന്നതാണ്. 1. ചതവ് കൊടവന്റെ ഇലയും പച്ച മഞ്ഞളും ചേര്‍ത്ത് അരച്ച് പുരട്ടുക. പുളിയിലയിട്ട് വെന്ത വെള്ളം കൊണ്ട് ആവി പിടിക്കുക തൊട്ടാവാടി വേര് പച്ച വെള്ളത്തില്‍ അരച്ച്പുരട്ടുക. 2....

നിമിഷനേരത്തിനുള്ളിൽ ഗ്യാസ് ട്രബിള്‍ മാറ്റം ഇ ഇലയിൽ

പ്രായഭേദമെന്യേ പലരേയും അലട്ടുന്ന പ്രശ്നങ്ങളാണ് ഗ്യാസ് ട്രബിള്‍, അസിഡിറ്റി തുടങ്ങിയവ. ചിലര്‍ക്കിത് വല്ലാത്ത അസ്വസ്ഥതകളുണ്ടാക്കിയേക്കും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇംഗ്ലീഷ് മരുന്നുകളുടെ പുറകേ പോകാതെ കഴിവതും വീട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഗ്യാസ് പ്രശ്‌നം മാറ്റാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് കറിവേപ്പില. എങ്ങിനെയാണ് അത് സാധ്യമാകുന്നതെന്ന് നോക്കാം. ആദ്യമായി ഒരു...

കോളിഫ്ളവർ ഡ്രൈ ഫ്രൈ

കോളിഫ്ളവർ ഡ്രൈ ഫ്രൈ ആവിശ്യമായ സാധനങ്ങൾ കോളിഫ്ളവർ: കുരുമുളക് പൊടി ഉപ്പ് കോൺഫ്ലോർ നാരങ്ങനീര് കറിവേപ്പില ഓയിൽ കോളിഫ്ളവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക..പകുതി വേവിക്കുക. വെള്ളം ഊറ്റി കളയുക.ശേഷം കോൺഫ്ലോർ കുരുമുളക് പൊടി, ഉപ്പ്, കോൺഫ്ലോർ, നാരങ്ങനീര് ,കറിവേപ്പില എന്നിവ ചേർത്ത് കുഴച്ച് കുറച്ച് നേരം വെയ്കുക.പാനിൽ...

വൃക്കയിലെ കല്ല് വേഗത്തിൽ മാറ്റാൻ ശ്രെദ്ധിക്കേണ്ടത്

മിക്ക ആളുകളിലും കാണപ്പെടുന്ന കാണപ്പെടുന്ന രോഗമാണ് വൃക്കയില്‍ ഉണ്ടാകുന്ന കല്ല് . സ്ത്രീകളെയും പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ടെങ്കിലും പുരുഷന്മാരിലാണ് ഈ അസുഖം കൂടുതല്‍ കണ്ടുവരുന്നത്. പാരമ്പര്യമായും ഈ രോഗം ബാധിക്കാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അസുഖം മുന്‍പ് വന്നിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും അസുഖം ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇരുപത് വയസിന്...

Latest News

Most Read