ക്ഷയരോഗം ;എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.

ക്ഷയരോഗം 2020ഓടെ നിർമാർജനം ചെയ്യുന്നതിന്‍റെ മുന്നോടിയായി ക്ഷയരോഗികൾക്ക് സർക്കാർ ആശുപത്രികളിൽ നൽകുന്ന എല്ലാ സേവനവും പ്രമുഖ സ്വകാര്യ ആശുപത്രികൾ വഴിയും ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ കണ്‍സോർഷ്യത്തിന് രൂപം നൽകി. സ്വകാര്യ ആശുപത്രിയിൽ ടിബി ചികിത്സയ്ക്കുള്ള സൗജന്യ മരുന്നുകൾ സൂക്ഷിക്കാനും രോഗികൾക്ക് ലഭ്യമാക്കാനും ക്ഷയരോഗം, മലന്പനി, കുഷ്ഠരോഗം തുടങ്ങിയവ...

അമിതമായ വണ്ണം എങ്ങനെ കുറക്കാം

അമിതമായ വണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ച് എല്ലാവർക്കും സംശയമാണ്. ഡയറ്റ് ചാർട്ടുകളും ഭക്ഷണം നിയനന്ത്രണവും വ്യായമവും ഒന്നും നിങ്ങളുടെ അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നില്ലേ? എന്നാൽ അതിനായി ചില വഴികളുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങൾ...

ഉപ്പ് കുറച്ച് ബിപി നിയന്ത്രിക്കാം.

അമിത രക്തസമ്മർദ്ദമാണ് പ്രായമായവരിൽ പ്രധാനമായും കാണുന്നത്. 40 വയസ്സ് കഴിഞ്ഞാൽ രക്തസമ്മർദ്ദം 136/ 86 നു മുകളിൽ ആകാതെ നോക്കണം. പ്രമേഹമുള്ള വൃദ്ധജനങ്ങളിൽ ബിപി 130/80 ൽ കൂടാതെ നോക്കണം. ബിപി നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ പക്ഷാഘാതം പോലുള്ള മാരകമായ രോഗങ്ങൾ ഉണ്ടാകാം. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ ആറുമാസം...

അനാവശ്യ രോമവളര്‍ച്ച;ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാവുന്ന അവസ്ഥകളില്‍ ഒന്നാണ് പലപ്പോഴും അനാവശ്യ രോമവളര്‍ച്ച. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് വില്ലനാവുന്നത്. ആരോഗ്യത്തിന്റെ പല അവസ്ഥകളും പലപ്പോഴും അനാവശ്യ രോമവളര്‍ച്ചയുടെ കാരണങ്ങളില്‍ ഒന്നാണ്. സ്ത്രീകളെയാണ് ഇത്തരത്തില്‍...

മഴയോടൊപ്പം ജലദോഷവും

ജലദോഷം എന്ന വാക്കിൽ തന്നെ പ്രതി മഴയോ വെള്ളമോ ആണെന്ന സൂചനയുണ്ട്. ഇംഗ്ലീഷിൽ ‘കോമൺ കോൾഡ്’ എന്ന പേരുവന്നതും ഇതുകൊണ്ടുതന്നെ. വൈറസുകളാണ് ജലദോഷത്തിന് കാരണക്കാർ എന്ന് എല്ലാവർക്കും അറിയാം. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഭൂമിയിൽ ഏറ്റവും കൂടുതൽ ആൾക്കാർക്ക് പിടിപെടുന്ന അസുഖമാണിത്. മുതിർന്നവർക്ക് ഒരു കൊല്ലം രണ്ട് മൂന്നു...

സ്ത്രീകളിലെ വന്ധ്യത അകറ്റാൻ സോയാബീന് പ്രത്യേക കഴിവുണ്ട്

നിറയെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർത്ഥമാണ് സോയാബീൻ. സ്ത്രീകളിൽ ഇത് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല എന്നാണ് വിവിധ പഠനങ്ങൾ തെളീയിച്ചിട്ടുള്ളത്. സ്ത്രീകളിലെ വന്ധ്യത അകറ്റാൻ പോലും സോയാബീന് പ്രത്യേക കഴിവുണ്ട്. പി സി ഒ ഡി അഥവാ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് ബാധിച്ചവര്‍ക്ക് സോയ...

മുഖകാന്തി വർദ്ധിപ്പിക്കാൻ തക്കാളിയും തേൻ മാജിക്

മുഖം മിനുക്കാൻ പെടാപാടുപെടുന്നവരാണ് നമ്മളിൽ പലരും. പല തരത്തിലുള്ള ക്രീമുകളും മറ്റും ഇതിനായി പരീക്ഷിക്കുകയും ചെയ്യുന്നു. കൈയിലെ പണം തീരുന്നതല്ലാതെ മറ്റൊരു ഉപകാരവും ഇല്ല എന്നതാണ് സത്യം. എന്നാൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ചില മുഖ സംരക്ഷണ കൂട്ടുകൾ ഉണ്ട്.അവ എന്താണെന്നല്ലേ? തക്കാളിയും തേനും ചേർത്തുകൊണ്ടുള്ള...

ഈന്തപ്പഴത്തിന്റെ അത്ഭുതഗുണങ്ങൾ

ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരവുമാണിത്. അയേൺ‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കൂടാതെ രക്തം വർദ്ധിക്കാനും ഇത് ഉത്തമമാണ്. ഇത് രണ്ടും മാത്രമല്ല...

സൈലന്റ് അറ്റാക്ക് എങ്ങനെ തിരിച്ചറിയാം

ഹൃദയസ്തംഭനത്തിന്റെ ലക്ഷണം കടുത്ത നെഞ്ചു വേദനയാണ് എന്ന നമ്മൾ പലരിൽ നിന്നും പറഞ്ഞു കേട്ടിട്ടുണ്ടാവും. എന്നാൽ നെഞ്ചു വേദന പോലും അനുഭവപ്പെടാതെ ഹൃദയസ്തംഭനങ്ങൾ ഉണ്ടാകും എന്നത് എത്ര പേർക്കറിയാം ? ഇത്തരം ഹൃദയസ്തംഭനങ്ങളെയാണ് നിശബ്ദ ഹൃദയസ്തംഭനം അഥവ സൈലന്റ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ജീവിതത്തിൽ സ്വാഭാവികം എന്നു...

ലെമൺ ടീ കുടിക്കേണ്ടത് എപ്പോൾ

ലെമൺ ടീയുടെ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യപരമായ പല പ്രശ്‌നങ്ങൾക്കും അത്യുത്തമമാണിത്. എന്നാൽ ഇടയ്‌ക്കിടയ്‌ക്ക് ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണങ്ങളേക്കാൾ ഏറെ ദോഷം ചെയ്യും എന്നതും വാസ്‌തവമാണ്. ലെമൺ ടീ കുടിക്കാൻ പ്രത്യേക സമയം ഉണ്ട്. അത് നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. രാവിലെ വെറും വയറ്റിൽ ലെമൺ ടീ...

Latest News

Most Read