Home FILM

FILM

ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ നടക്കുന്ന ക്രൂരമായ ലൈംഗീക പീഡനത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും

കൊച്ചി : അവാര്‍ഡുകള്‍ വാരികൂട്ടി അന്താരാഷ്ട്ര നിലവാരത്തില്‍ ഏറെ ശ്രദ്ദി ക്ക പെട്ട ഷോര്‍ട്ട് ഫിലിം റൂസ് വാ യുടെ ഓണ്‍ലൈന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്‍ വിനീത് ശ്രീനിവാസന്‍ നിര്‍വഹിച്ചു. വിനീത് ശ്രീനിവാസൻ ഷെയർ ചെയ്ത ഒരു അവാർഡ് വിന്നിങ് ഷോർട് ഫിലിം ഇപ്പോൾ ജനശ്രദ്ധ...

മലയോരമേഖലയ്ക്ക് ആദ്യ മാധ്യമ പഠനകേന്ദ്രം ‘ ഇന്ത്യ ദർശൻ മീഡിയ കോളേജ്’ കെ ബി ഗണേഷ് കുമാർ എം...

മലനാട് ടിവിയുടെ സഹോദര സ്ഥാപനം മലയോര മേഖലയുട പ്രഥമ മാധ്യമ പഠനകേന്ദ്രം-' ഇന്ത്യ ദർശൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജി ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ', ബഹുമാനപ്പെട്ട പത്തനാപുരം എം.എൽ. എ .കെ. ബി .ഗണേഷ് കുമാർ നാടിനു സമർപ്പിച്ചു .. കേന്ദ്ര സർക്കാർ നോഡൽ ഏജൻസിയായ ഭാരത് സേവക്...

ക്ലിന്‍റ് ഈ മാസം തീയറ്ററുകളിലേക്ക്…

ഉണ്ണി മുകുന്ദൻ നായകനാകുന്ന ക്ലിന്‍റ് സിനിമയ്ക്ക് സെൻസർ ബോർഡിന്‍റെ പ്രശംസ. സിനിമ കണ്ട് സെൻസർ ബോർഡ് അംഗങ്ങളില്‍ പലരുടേയും കണ്ണുകളഅ‍ ഈറനണിയിച്ചു. സിനിമയിലെ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനും മികച്ച പ്രതികരണം ഇവരിൽ നിന്നും ലഭിച്ചു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഏഴു...

പൂക്കാലം

കലാ ചൈതന്യാ ഫിലിംസിന്‍റെ ബാനറില്‍ നിസാം പത്തനാപുരം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പൂക്കാലം. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളുടേയും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന മക്കളുടേയും പച്ചയായ ജീവിതം പറയുന്നതിനോടൊപ്പം നല്ലൊരു കാമ്പസ് കുടുംബചിത്രം കൂടിയാണ് പൂക്കാലം. ചിത്രത്തിന്‍റെ ചിത്രീകരണം ഉദ്ഘാടനം പത്തനാപുരം ഗാന്ധിഭവനില്‍ വച്ച് ബഹു. വനം വകുപ്പു മന്ത്രി...

സിനിമ ആത്യന്തികമായി ആരുടെ കലയാണ് ? താരങ്ങളുടെയോ അതോ സംവിധായകരുടെയോ??

മലയാള സിനിമയുടെ സുവർണകാലഘട്ടം ഏതെന്നു ചോദിച്ചാൽ നിസംശയം ആബാല  വൃദ്ധ ജനങ്ങളും പറയും മോഹൻലാൽ മമ്മൂട്ടി കാലഘട്ടം എന്ന് ..സൂപ്പർ താരങ്ങളായി ഇവർ നിലകൊള്ളുമ്പോഴും, മറ്റു ചില താരങ്ങളും മലയാള തിരശീലയിലെത്തി .പിന്നീട് ...യുവതാരങ്ങളുടെ വരവായി  .പ്രതിഭാധനന്മാരായ നടന്മാരുടെ മക്കളും അരങ്ങു വാണു ...എങ്കിലും മഞ്ഞിൽ വിരിഞ്ഞ...

ഇ​ന്ന​സെ​ന്‍റ് അ​ങ്ങ​നെ പ​റ​യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു: ശ്രീനിവാസൻ

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യ്ക്ക് എ​തി​രെ ന​ട​ൻ ശ്രീ​നി​വാ​സ​ൻ രം​ഗ​ത്ത്. അ​മ്മ ന​ന്നാ​യാ​ലേ മ​ക്ക​ളും ന​ന്നാ​കൂ. സി​നി​മാ സം​ഘ​ട​ന​ക​ൾ ചി​ല​ർ​ക്ക് ചി​ല സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് ഒ​ഴി​ച്ച് നി​ർ​ത്തി​യാ​ൽ മ​റ്റ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും കൊ​ച്ചി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. അ​മ്മ പ്ര​സി​ഡ​ന്‍റ് ഇ​ന്ന​സെ​ന്‍റി​ന്‍റെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യേ​യും ശ്രീ​നി​വാ​സ​ൻ വി​മ​ർ​ശി​ച്ചു. ഇ​ന്ന​സെ​ന്‍റ്...

Latest News

Most Read