Home News international

international

international news from all over the world,Current news around the world

സൂര്യഗ്രഹണം അമേരിക്കയെ ഇരുട്ടിലാക്കുമോ?

സൂര്യഗ്രഹണത്തെ തുടര്‍ന്നുണ്ടാവുന്ന നിഴല്‍ സോളാര്‍ ഊര്‍ജോല്‍പാദനത്തെ ബാധിക്കുന്നതിനാല്‍ അടുത്തമാസം വരാനിരിക്കുന്ന സൂര്യഗ്രഹണം അമേരിക്കയിലെ 7 ദശലക്ഷം വീടുകളിലേക്കുളള വൈദ്യുതി വിതരണത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് 21 നാണ് അമേരിക്കയില്‍ സൂര്യഗ്രഹണം ദൃശ്യമാവുക. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് 4.09 വരെയാണ് സൂര്യഗ്രഹണത്തിന്‍റെ ദൈര്‍ഘ്യം.വലിയതോതില്‍ സോളാര്‍ വൈദ്യുതി...

അന്‍റാർട്ടിക്കയിൽ ഭീമൻ മഞ്ഞുമല വേർപെട്ടു…

ലക്ഷം കോടി ടൺ ഭാരമുള്ള മഞ്ഞുമല പശ്ചിമ അന്‍റാർട്ടിക്കയിൽനിന്നു വേർപെട്ടു നീങ്ങിത്തുടങ്ങി.ദക്ഷിണ ധ്രുവത്തിൽ കപ്പലുകൾക്കു വൻഭീഷണി ഉയർത്തിയാണ് 5800 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള മഞ്ഞുമലയുടെ ഒഴുകൽ. ഇതിന് ഇന്തൊനേഷ്യൻ ദ്വീപായ ബാലിയുടെ വലുപ്പമുണ്ടാകും. മഞ്ഞുമലകൾ ഒഴുകിനീങ്ങുന്നത്. അന്‍റാർട്ടിക്കയിൽ സംഭവിക്കാറുണ്ടെങ്കിലും ഇത്രയും ഭീമൻ ഇതാദ്യമാണ്. സമുദ്രഗതാഗതത്തിനു ഭീഷണിയാണിത്. സമുദ്രസഞ്ചാരത്തിനിടെ...

ഫേസ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ അമേരിക്കയേയും മറികടന്ന്….

ഫേസ്ബുക്ക് ഉപയോഗത്തില്‍ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്. 241 മില്യണ്‍ ആക്റ്റീവ് ഉപയോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയിലുള്ളത്. അമേരിക്കയിലുള്ളതാകട്ടെ 240 മില്യണും. രണ്ട് ബില്യണിലധികം പ്രതിമാസ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ഫേസ്ബുക്ക് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. അമേരിക്കയെ അപേക്ഷിച്ച് സ്ഥിര ഉപയോക്താക്കളുടെ സംഖ്യയില്‍ രണ്ട് മടങ്ങ് വര്‍ധനയുള്ളതായാണ് കണക്കുകള്‍. കഴിഞ്ഞ ആറ്...

വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു സ്വകാര്യ വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകടര്‍മാര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു.സ്വന്തം ഉടമസ്ഥതയിലുള്ള വിമാനം തകർന്നാണ് അപകടം .ഉമാമഹേശ്വര കാലപടപ്പ് , ഭാര്യ സീതാ ഗീതഎന്നിവരാണ് മരിച്ചത് .അപകടസമയം ഉമാമഹേശ്വരയായിരുന്നു വിമാനം ഓടിച്ചിരുന്നത്.അപകട കാരണം ഇതുവരെയും വ്യെക്തമായിട്ടില്ല

അതിർത്തിസംഘർഷം: മോദി ഷി ​​​ചി​​​ൻ പിം​​​ഗ് ചർച്ചയില്ല

ബെ​​​യ്ജിം​​​ഗ്/​​​ടെ​​​ൽ​​​അ​​​വീ​​​വ്: ജ​​​ർ​​​മ​​​നി​​​യി​​​ലെ ഹാം​​​ബ​​​ർ​​​ഗി​​​ൽ ഇന്നു ന​​​ട​​​ക്കു​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ പിം​​​ഗും ത​​​മ്മി​​​ൽ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ന​​​ട​​​ക്കി​​​ല്ല. ച​​​ർ​​​ച്ച റദ്ദാക്കിയ തായി ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ച​​​ർ​​​ച്ച നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നു പി​​​ന്നീ​​​ട് ഇ​​​ന്ത്യ പ​​​റ​​​ഞ്ഞു. അ​​​ന്ത​​​രീ​​​ക്ഷം ശ​​​രി​​​യ​​​ല്ല എ​​​ന്നാ​​​ണു ച​​​ർ​​​ച്ച ഉ​​​പേ​​​ക്ഷി​​​ച്ച​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യി...

ഖത്തറിനെ പ്രകീര്‍ത്തിച്ച് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ ഉപാധികളോടുള്ള ഖത്തറിന്‍റെ പ്രതികരണത്തെ പ്രകീര്‍ത്തിച്ച് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നവര്‍ ഉന്നയിക്കുന്ന ഉപാധികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തറിന്‍റെ പരമാധികാരത്തിന്‍മേല്‍ കടന്നു കയറാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു . തുര്‍ക്കി സൈനിക താവളം ഒഴിവാക്കുക ,അല്‍ജസീറ ചാനല്‍...

ലോകം പ്രാർത്ഥനയിലാണ്

വെസ്റ്റ് ലണ്ടനിൽ ലാറ്റിമേർ റോഡ് ചത്വരത്തിൽ ഇരുപത്തിനാലുനില അപ്പാർട്മെന്റിൽ രാത്രിയുണ്ടായ തീപിടുത്തം പൂർണമായി തുടരുന്നു ..നിരവധിപേർ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന ..ദൃക്‌സാക്ഷികൾ മുകളിൽ നിന്ന് ചിലർ താഴേക്ക് ചാടുന്നതായി ട്വീറ്റ് ചെയ്യുന്നുണ്ടെങ്കിലും ഇതേവരെ ആളപായം ഔദ്യോഗികമായി രേഖ പെടുത്തിയിട്ടില്ല ,നാല്പതോളം ഫയർ എൻജിനുകളും ഇരുനൂറോളം രക്ഷാപ്രവർത്തകരും കഠിനമായി...

ബാലവേലയിൽ ഇന്ത്യ ഒന്നാമത്

ബാലവേലയിൽ ഇന്ത്യ ഒന്നാമത് ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഈ നീക്കം .സ്‌റ്റോളന്‍ ചൈല്‍ഡ്്ഹുഡ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 48.2 മില്യണ്‍ കുട്ടികള്‍ ബാലവേലയെടുക്കുന്നുണ്ടെന്ന് കണക്കാക്കുന്നു. ഭൂരിഭാഗം കുട്ടികളും നിര്‍ബന്ധിക്കപ്പെടുകയും കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.കുട്ടികള്‍ക്കെതിരായ പീഡനങ്ങളും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയുമൊക്കെ പുറത്തുകൊണ്ടുവരികയാണ്...

ലോകത്തിലെ ഏറ്റവും വിലയേറിയ അത്യാഢംബര കാര്‍  

ബ്രിട്ടീഷ് അത്യാഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സില്‍ നിന്നും പുത്തന്‍ താരോദയം. ലോകത്തിലെ ഏറ്റവും വിലയേറിയ കാറായാണ് പുതിയ സ്വെപ്റ്റ്‌ടെയില്‍ അവതരിച്ചിരിക്കുന്നത്. 84 കോടി രൂപയാണ് സ്വെപ്റ്റ്‌ടെയിലിന്റെ വില. ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെയില്‍ വെച്ചാണ് റോള്‍സ് റോയ്‌സ് സ്വെപ്റ്റ്‌ടെയിലിനെ അവതരിപ്പിച്ചത്. 10 മില്ല്യണ്‍ യൂറോ...

പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിർത്തലാക്കി

    അബൂദബി: എല്ലാ രാജ്യങ്ങളിലുമുള്ള. ഇൗ വർഷം മുതൽ സ്വദേശി പൗരന്മാർക്ക് മാത്രമേ യു.എ.ഇയിൽനിന്ന് ഹജ്ജിന് അനുമതി നൽകുകയുള്ളൂവെന്നും ഇതു സംബന്ധിച്ച സർക്കുലർ ഹജ്ജ് ഒാപറേറ്റർമാർക്ക് അയച്ചതായും ഒൗഖാഫ് വക്താവ് ഡോ. അഹ്മദ് ആൽ മൂസ പറഞ്ഞു. . ഒാരോ രാജ്യത്തിനും അനുവദിക്കുന്ന ഹജ്ജ് ക്വാട്ട അതത് രാജ്യത്തെ പൗരന്മാർ...

Latest News

Most Read