Home News international

international

international news from all over the world,Current news around the world

ഖത്തറിലേയ്ക്ക് പോകാന്‍ ഇനിമുതൽ വിസ വേണ്ട

  ദോഹ : ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങള്‍ക്ക് ഇനി മുതൽ ഖത്തറിലേയ്ക്ക് പോകാന്‍ വിസ വേണ്ട. ഖത്തര്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരം ബുധനാഴ്ച്ച അറിയിക്കുകയായിരുന്നു ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിലേയ്ക്ക് പ്രവേശിക്കാന്‍ ഇനി ആവശ്യം. അവിടെ എത്തിയാലും സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക...

അമേരിക്കൻ സൈനിക താവളം ആക്രമിക്കും – ട്രംപിന്റെ ഭീഷണിക്ക് ഉത്തര കൊറിയയുടെ താക്കീത്...

ഉത്തരകൊറിയ ആണവ-മിസൈൽ പരീക്ഷണങ്ങൾ  അവസാനിപ്പിച്ചില്ലെങ്കിൽ ,ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള യുദ്ധത്തെ  അഭിമുഖീകരിക്കേണ്ടി വരും  -എന്ന , അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തൃണവൽ ഗണിച്ച് യുദ്ധ സന്നരാണ് തങ്ങളെന്ന് ഉത്തരകൊറിയ.. വല്യേട്ടൻ ഭാവത്തിൽ ഇനിയും ഭീഷണികളുമായ് വന്നാൽ ആദ്യം ആക്രമിക്കുന്നത് തങ്ങളായിരിക്കുമെന്നും ഗുവാമിലെ അമേരിക്കൻ സൈനിക...

ലോകത്തിലെ ഏറ്റവും വലിയ സരസ്വതി വിഗ്രഹമാണ്.

വെണ്ണക്കല്ലിൽ ,16 അടി ഉയരത്തിൽ തീർത്ത ഈ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ സരസ്വതി വിഗ്രഹമാണ് . സരസ്വതി ദേവി നിൽക്കുന്നതായ പ്രതിമകൾ അത്യപൂർവ്വവുമാണ് ...വിദ്യാദേവതയായ ദേവിയുടെ മുന്നിൽ മൂന്നു കുട്ടികൾ ഇരുന്ന് പഠിക്കുന്ന രീതിയിലാണിത്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌.. വാഷിങ്ങ്ടണിലെ ഇൻഡോനേഷ്യൻ എംബസ്സിയുടെ മുൻപിൽ, രാജ്യത്തിന്റെ പ്രതീകമായി അഭിമാനത്തോടെ സ്ഥാപിച്ച...

വരുന്നു യു എ ഇയിലും സ്വദേശിവല്‍ക്കരണം.

സൗദി അറേബ്യയ്ക്കും കുവൈറ്റിനും പിന്നാലെ യുഎഇയും സ്വദേശിവല്‍ക്കരണത്തിന് തുടക്കമിടുന്നതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ഏറെ ആശങ്കയിലാവുകയാണ്.അതേ സമയം സ്വദേശി വല്‍ക്കരണം വേഗത്തിലാക്കാന്‍ വിവിധ കമ്പനികളോട് യുഎഇ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായി പ്രത്യേക ക്ലബ്ബ് ആരംഭിച്ചു. ക്ലബ്ബിന്‍റെ പ്രവര്‍ത്തനം ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചു. ഈ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ തയ്യാറായി...

ആധാറും ചോർന്നു….സർക്കാർ വെബ്‌സൈറ്റിൽ നിന്ന്…….ഐ ഐ ടി ബിരുദധാരി അറസ്റ്റിൽ .

ബെംഗളൂരു: യൂണിക്‌ ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI ) യുടെ വെബ്‌സൈറ്റിൽ നിന്നും ആധാർ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് ,ഐ ഐ ടി ബിരുദധാരിയായ അഭിനവ് ശ്രീ വാസ്തവ എന്ന യുവാവിനെ ബംഗളുരുവിൽ വെച്ച് കർണാടക പോലീസ് അറസ്ററ് ചെയ്തു. ഖരഗ്‌പൂർ ഐ...

ഇന്ത്യന്‍ മഹാസമുദ്രത്തിനടിയിലെ പുതിയ ലോകം.

സിഡ്‌നി:മലേഷ്യന്‍ യാത്രവിമാനമായ ബോയിങ് 777 കാണാതായിട്ട് മൂന്നു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. അതില്‍ യാത്രചെയ്തിരുന്ന 239 പേരെ കുറിച്ചും വിവരങ്ങളില്ലാതെ ദുരൂഹമായി തുടരുന്ന സാഹചര്യത്തില്‍ കാണാതായ വിമാനങ്ങളെ അന്വേഷിച്ച് ആഴക്കടലിലേക്കിറങ്ങിയ സംഘം സമുദ്രത്തിന്‍റെ അടിത്തട്ടില്‍ മറഞ്ഞ് കിടന്ന ലോകം കണ്ടെത്തി. ഭൂമിക്കു മുകളിലേതുപോലെ അഗ്‌നിപര്‍വതങ്ങളും അഗാധ താഴ്‌വരങ്ങളും പര്‍വത...

പ്രധാനമന്ത്രി എന്തു സംസാരിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം

രാജ്യം എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കു തയ്യാറെടുക്കുമ്പോൾ പ്രജകൾക്ക്  ഒരു ശുഭ വാർത്ത.സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായ്  പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ഏതൊക്കെ വിഷയങ്ങളെ അധികരിച്ചു സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമന്ത്രി ജനങ്ങൾക്കായി വിട്ടു നൽകിയിരിക്കുന്നത് . വരും വർഷങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കാൻ ജനങ്ങളുടെ ആശയവും നിർദേശങ്ങളും സഹായകമാകും എന്ന...

പ്രവാസികൾക്കുള്ള വോട്ടവകാശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

ദില്ലി: പ്രവാസി ഇന്ത്യക്കാർക്കുള്ള വോട്ടവകാശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് തപാല്‍ ബാലറ്റിനുള്ള നിര്‍ദ്ദേശമാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുത് പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്.ഇനിം നാട്ടിൽ വരാതെ തന്നെ അവർക്കുവോട്ട് ചെയ്യാം .ഒരു കോടിയിൽ അധികം പ്രവാസികൾക്കാണ് ഇത് പ്രയോജനപ്പെടുക .

How to make chocolate milk shake at home ? Two simple recipe……

Ingredients: 2 scoops vanilla ice cream 3/4 cup cold milk 2 tablespoons chocolate syrup Directions: 1 Place all ingredients in a blender. 2 Process for about 20 seconds or until smooth and frothy. 3 Serve in a glass with a straw. Ingredients...

യമനിലെ ഹൂതി വിമതര്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു.

സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ യമനിലെ ഹൂതി വിമതര്‍ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. മക്കയില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെ ത്വാഇഫിന് സമീപത്തെ വസാലിയയില്‍ മിസൈല്‍ തകര്‍ന്നുവീണു. ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഹജ്ജ് സീസണില്‍ പരിഭ്രാന്ത്രി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ...

Latest News

Most Read