Home News international

international

international news from all over the world,Current news around the world

വിദേശവനിത ലിഗയുടെ മരണവുമായി ബന്ധിപ്പെട്ട് യോഗ പരിശീലകനെ പോലീസ് ചോദ്യം ചെയ്തു

  തിരുവനന്തപുരം;വിദേശവനിത ലിഗയുടെ മരണവുമായി ബന്ധിപ്പെട്ട് യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ലിഗയുടെ മൃതദേഹത്തിൽസ നിന്ന് ഒരു ഓവർകോട്ട് പൊലീസ് കണ്ടെടുത്തിരുന്നു. പോത്തൻകോട് നിന്ന്...

Bomb Blast in Nepal

KATHMANDU: A bomb went off outside an Indian consulate office in Nepal's Biratnagar, damaging the wall of the premises, a media report said today. Morang SP Arun Kumar BC said the blast took place...

അടക്കിയ കല്ലറയിൽനിന്നും അലർച്ചകേട്ട് തുറന്നുനോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

  ശവമടക്കിനു ശേഷം കല്ലറയില്‍ നിന്നു മൃതദേഹം കാണാതായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു സംഭവം ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ്...

പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി സൗദിഭരണകൂടം

  സൗദി അറേബ്യയില്‍ നിന്ന് പ്രവാസികൾക്ക് വളരെ ദുഖകരമായ വാര്‍ത്തകളാണ് വരുന്നത്. സ്വദേശിവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സൗദി ഭരണകൂടം അന്തിമനിലപാട് വ്യക്തമാക്കിയിരിക്കുന്നു. സൗദികള്‍ മാത്രമായ ഒരു സൗദി അറേബ്യ സാധ്യമാകുമോ എന്ന കാര്യത്തില്‍ ഒരുകാലത്ത് എല്ലാവര്‍ക്കുമുണ്ടായിരുന്ന സംശയം ഇതോടെ തീരുകയാണ്. ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. അത് കഴിഞ്ഞാല്‍ മലയാളികള്‍ ഉള്‍പ്പെടെ...

കൂടുതൽ പരിഷ്‌കാരങ്ങളുമായി വാട്‌സ്ആപ്പ്

  ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം പരസ്‌പരം സംസാരിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാകും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് വാബീറ്റാ ഇന്‍‌ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്നാകും പുതിയ പരിഷ്‌കാരാം പ്രാബല്യത്തില്‍ വരുക...

കനത്തനാശം ഭൂമിയിൽ ; സൗരക്കൊടുങ്കാറ്റ് ; എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍.;

കനത്തനാശം ഭൂമിയിൽ ; സൗരക്കൊടുങ്കാറ്റ് ; വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍.; ഭൂമിയില്‍ കനത്തനാശം വിതയ്ക്കാന്‍ കെല്‍പ്പുള്ള സൗരക്കൊടുങ്കാറ്റ് എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാമെന്ന് ശാസ്ത്രജ്ഞര്‍. ഈ ദുരന്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മുന്നൊരുക്കം നടത്താന്‍ വെറും പതിനഞ്ചു മിനിറ്റു മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും ഇവര്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍...

നാ​ലു മാ​സ​ത്തെ ഏറ്റുമുട്ടന്‍! ധ​രി​ച്ചി​രു​ന്ന ക​റു​ത്ത നി​റ​ത്തി​ലു​ള്ള മേ​ലാ​ട വ​ലി​ച്ചു കീ​റി​; ഐഎ​സ് തടവിൽ നി​ന്നു ര​ക്ഷ​പെ​ട്ട സിറിയൻ...

സി​റി​യ​യി​ലെ ഐ​എ​സി​ന്‍റെ സ്വ​യം പ്ര​ഖ്യാ​പി​ത ത​ല​സ്ഥാ​ന​മാ​യ റാ​ഖ യു​എ​സ് പി​ന്തു​ണ​യോ​ടെ സി​റി​യ​ൻ കു​ർ​ദി​ഷ് അ​റ​ബ് സ​ഖ്യ​സേ​ന കഴിഞ്ഞ ദിവസം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. നാ​ലു മാ​സ​ത്തെ ഏ​റ്റു​മു​ട്ട​ലി​നു ശേ​ഷ​മാ​ണ് ഈ ​നേ​ട്ടം.​ ഇ​വി​ടെ ഐ​സ് ഭീ​ക​രു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു സിറിയൻ വ​നി​ത താ​ൻ മോ​ചി​ത​യാ​യി എ​ന്ന​റി​ഞ്ഞ​പ്പോ​ൾ ന​ട​ത്തി​യ ആ​ഹ്ലാ​ദ...

കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്

കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്. വാഹനത്തിലെത്ര പേരുണ്ട്, അതിൽ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിൻ്റെ ഉയരവും നീളവും വരെ കൃത്യമായി നിരീക്ഷിക്കാൻ ഒരു കൂട്ടം കുറുകിയ കണ്ണുകളുണ്ടാകും നമുക്ക് ചുറ്റും.നീണ്ട യാത്രക്കിടയിൽ നമ്മൾ...

മേക്ക്സിക്കോയിൽ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ മരിച്ചു

മെക്സിക്കോ: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി പേർ മരിച്ചു.റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 20 ഓളം കെട്ടിടങ്ങൾ തകർന്നു വീണു ..ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.മെക്സിക്കോ സിറ്റിക്കടുത്താണ് ഭൂചലനം .

ലണ്ടന്‍ മെട്രോയിൽ സ്ഫോടനത്തിൽ നിരവധിപ്പേർക്ക് പരിക്ക്

  ലണ്ടന്‍;ലണ്ടനിലെ മെട്രോയുടെ തുരങ്കപാതയിലുള്ള സ്റ്റേഷനില്‍ സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണം എന്ന് പോലീസ് നിഗമനം .തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്വേയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റരെആശുപത്രിയിലേക്ക് മാറ്റി.ഇന്ത്യൻ രാവിലെ സമയം എട്ടരക്കാണ് സംഭവം . പോലീസ് സ്‌ക്വാഡും സ്ഥലത്തെത്തി .ട്രെയ്നിന്റെ പിന്ഭാഗത്തുള്ള ബക്കറ്റിൽ നിന്നാണ് സ്ഫോടനം...

Latest News

Most Read