Home News international

international

international news from all over the world,Current news around the world

സൗദിയിൽ കാലാവസ്ഥാ വ്യതിയാനം വ്യാഴാഴ്ച വരെ നില നിൽക്കുമെന്ന് അധികൃതർ.

സൗദി അറേബ്യ: സൗദിയിയിലെ വിവിധ പ്രവിശ്യകളിലെ കാലാവസ്ഥാ വ്യതിയാനം വ്യാഴാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ പ്രവചന വിഭാഗം മുന്നറിയിപ്പ്‌ നൽകി.അതി ശക്തമായ കാറ്റും ഇടിമിന്നലും മഴയും പൊടിക്കാറ്റുമെല്ലാം ഈ ദിനങ്ങളിൽ ഉണ്ടായേക്കുംമക്ക, ഖസീം, റിയാദ്‌, തബൂക്ക്‌,മദീന, അസീർ , ജിസാൻ ,ഹായിൽ, ശർഖിയ,അൽജൗഫ്‌, അൽബഹ, നജ്രാൻ, നോർത്തേൺ...

എക്സിറ്റടിച്ചാൽ സൗദിയിലേക്ക്‌ 3 വർഷ വിലക്ക്‌ ..?! ...

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റ്‌ വിസയിൽ സ്വദേശങ്ങളിലേക്ക്‌ മടങ്ങുന്ന വിദേശികൾക്ക്‌ തിരിച്ച്‌ സൗദിയിലേക്ക്‌ മറ്റൊരു വിസയിൽ പ്രവേശിക്കാൻ 3 വർഷം കഴിയണമന്ന രീതിയിൽ പ്രചരിച്ച ഊഹാപോഹത്തിനു ജവാസാത്ത്‌ ഔദ്യോഗിക വിശദീകരണം നൽകി.സൗദിയിൽ നിന്ന് നിയമ പരമായ രീതിയിൽ എക്സിറ്റടിച്ച്‌ പുറത്ത്‌ പോകുന്നവർക്ക്‌ സൗദിയിൽ പ്രവേശിക്കാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ...

തുടർച്ചയായി ഒരാഴ്ച സ്മർട്ട് ഫോണിൽ കളിച്ച് യുവതിയുടെ വിരലുകളുടെ ചലന ശേഷി നഷ്ടമായി

ബീജിംഗ്: തുടർച്ചയായി ഒരാഴ്ച സ്മർട്ട് ഫോണിൽ കളിച്ച് യുവതിയുടെ വിരലുകളുടെ ചലന ശേഷി നഷ്ടമായി. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചംഷയിലാണ് സംഭവം ഉണ്ടായത്. ജോലിയിൽ നിന്നും ലീവെടുത്ത് വീട്ടിൽ കഴിയവെ സ്മാർട്ട് ഫോണിൽ കളിക്കുന്നത് മുഴുവൻ സമയമയി മാറുകയായിരുന്നു. ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമാണ് ഇവർ സ്മർട്ട്ഫോണിൽ നിന്നും...

റോഹിങ്ക്യൻ വിഭാഗക്കാരായ അഞ്ചംഗ കുടുംബം പൊലീസ് കസ്റ്റഡിയിൽ

  തിരുവനന്തപുരം: റോഹിങ്ക്യൻ വിഭാഗക്കാരായ അഞ്ചംഗ കുടുംബം പൊലീസ് കസ്റ്റഡിയിലെടുത്തു. തയ്യൂബ്, ഭാര്യ സഫൂറ, മകൻ സഫിയാൻ, സഹോദരൻ അർഷാദ്, ഭാര്യാസഹോദരൻ അൻവർ ഷാ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് .വിഴിഞ്ഞം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദിൽ നിന്നാണ് ഇവർ വിഴിഞ്ഞത്തെത്തിയത്. അഞ്ചംഗ കുടുംബത്തെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്യുകയാണ്

ജിയോയെ വെല്ലാൻ ഡബിൾ ഡേറ്റ ഓഫറുമായി വൊഡാഫോൺ

ടെലികോം വിപണിയിൽ ജിയോയെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് മറ്റു കമ്പനികളിൽ ഇപ്പോൾ ചർച്ച മുറുകുന്നത്. ഇതിനായുള്ള ഓഫറുകളും പ്രത്യോഫറുകളും ടെലികോം മാർക്കറ്റിൽ നിന്നുമുള്ള ചൂടുള്ള വാർത്തയാണ്. ഇപ്പോഴിതാ ജിയോയെ വെല്ലാൻ ഡബിൾ ഡേറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് വോഡഫോൺ. 199 രൂപക്ക് 28 ദിവസത്തേക്ക് നൽകുന്ന പ്ലാനിലാണ് വോഡഫോൺ...

രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക്

  ബാങ്കോക്ക്: വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ ഒരു കുട്ടിയെ കൂടി രക്ഷപ്പെടുത്തി. ഇതോടെ പുറത്തെത്തിയവരുടെ എണ്ണം 11 ആയി. ഒരു കുട്ടികളും പരിശീലകനുമാണ് ഇനി ഗുഹയ്ക്കുള്ളില്‍ അവശേഷിക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. മൂന്നാം ഘട്ട രക്ഷാപ്രവർത്തനം തുടരുകയാണ്. എല്ലാവരെയും ഇന്ന് തന്നെ പുറത്തെത്തിക്കാനാകുമെന്നാണ്...

തായ്ലൻഡിലെ രക്ഷാപ്രവർത്തനത്തെ ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി വിലയിരുത്തുന്നു:

വെങ്ങോലയിൽ എന്റെ വീടിനും ഞാൻ ഒന്നാം ക്ലാസിൽ പഠിച്ച സ്കൂളിനുമിടയിൽ ഒരു തോടുണ്ട്. മഴക്കാലത്ത് അതു നിറയും. അധികം വീതിയില്ലാത്ത അതിന്റെ വരമ്പിലൂടെ നടന്നു വേണം സ്കൂളിൽ പോകാൻ. ചിലപ്പോൾ കുട്ടികൾ വെള്ളത്തിൽ വീഴും, പലപ്പോഴും അവരുടെ പുസ്തകങ്ങളും. നീന്തൽ അറിഞ്ഞിരുന്നാൽ മാത്രമേ അക്കാലത്ത് ധൈര്യമായി സ്കൂളിൽ...

ലൈംഗിക ബന്ധത്തിനിടെ യുവതിമരിച്ചു ;യുവാവിനെതിരെ കേസെടുത്തു

  ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ കേസ്. ഇസ്രയേല്‍ പൌരനായ ഒറിറോണ്‍ യാക്കോബിനെതിരെയാണ് മുംബൈ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം. ഇസ്രയേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമൊത്ത് ഒറിറോണ്‍ ടൂറിസ്‌റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്....

US trafficking report highlights vulnerability of children

   Children removed from their families and placed in institutional care are at greater risk of being trafficked, the US warned Thursday in an annual report. The State Department report, which ranks governments in their efforts...

ലോകകപ്പ് കിക്കോഫിന് ഇനിം ഏതാനും മണിക്കൂറുകൾ മാത്രം

  ലോകമാകെ കാല്‍പന്തിന്റെ ആവേശം സിരകളിലേറ്റിയിരിക്കുകയാണ്. കേരളവും മുൻ‌പന്തിയിൽ തന്നെയുണ്ട്. അര്‍ജന്റീനയും ബ്രസീലും ജര്‍മിനിയുമൊക്കെയായി ഇഷ്ട ടീമുകളുടേയും പ്രിയതാരങ്ങളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. തന്റെ പ്രിയപ്പെട്ട ടീം ഏതാണെന്ന് ഫോട്ടോ കവറിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി എംഎം മണി. ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫോട്ടോ കവര്‍ പങ്കുവെച്ചാണ് മണി...

Latest News

Most Read