Home News international

international

international news from all over the world,Current news around the world

പ്രളയരക്ഷകർ ഏഷ്യയുടെ താരങ്ങൾ; വിജയ‌് വർമ, ക്യാപ‌്റ്റൻ പൈലറ്റ‌് പി രാജ‌്കുമാർ എന്നിവർക്ക‌് ‘ഏഷ്യൻ ഓഫ‌് ദ ഇയർ’...

സിംഗപ്പൂർ: കേരളത്തെ മുക്കിയ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാവികസേനാ കമാൻഡർ (പൈലറ്റ‌്) വിജയ‌് വർമ്മയ്ക്കും ക്യാപ‌്റ്റൻ (പൈലറ്റ‌്) പി രാജ‌്കുമാറിനും 2018 ലെ ഏഷ്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. സിംഗപ്പുർ ആസ്ഥാനമായ ‘ദ സ‌്ട്രെയ‌്റ്റ‌്സ‌് ടൈംസ‌്’ ദിനപത്രം 2012 മുതൽ നൽകുന്ന രാജ്യാന്തര പുരസ‌്കാരമാണ്...

മലയാളത്തിന് അഭിമാനം: ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ലിജോ പല്ലിശ്ശേരി മികച്ച സംവിധായകൻ; ചെമ്പൻ വിനോദ് നടൻ…

പനാജി: മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂര പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. ഈ മാ യൗവിലെ അഭിനയത്തിന് ചെമ്പൻ വിനോദ് മികച്ച നടനും ഈ ചിത്രം അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. കഴിഞ്ഞ...

നയതന്ത്ര കാര്യാലയത്തിന് സമീപം സ്‌ഫോടനം.

കറാച്ചി: നയതന്ത്ര കാര്യാലയത്തിന് സമീപം സ്‌ഫോടനം. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്‌ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന നയതന്ത്ര കാര്യാലയം വളഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല

ശക്തമായ ഭൂചലനം

ലിമ:പെറുവിലെ ന്യുവോ ചിംബോട്ട് ജില്ലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

ഫേസ്ബുക്ക് പ്രവര്‍ത്തനം നിലച്ചു;

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാമും ആഗോള വ്യാപകമായി തകരാറിലായി ഫേസ്ബുക്ക് ലോഡ് ആകുന്നില്ല എന്ന പ്രശ്നമാണ് ആഗോളതലത്തില്‍ അനുഭവപ്പെടുന്നതെന്ന് വിവിധ കോണുകളില്‍ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും "service unavailable"എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്. വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രശ്നം...

അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ്

അബുദാബി: അബുദാബിയില്‍ വീണ്ടും ഊബര്‍ ടാക്സി സര്‍വ്വീസ് തുടങ്ങുന്നു. സാധാരണ ടാക്സികളിലെ അതേ നിരക്കുകള്‍ തന്നെയായിരിക്കും ഊബറിലും ഈടാക്കുന്നത്. ദുബായ് ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിന് രൂപം നല്‍കി.സ്വദേശികള്‍ക്ക് തങ്ങളുടെ...

അയോധ്യ ഭൂമി തർക്ക കേസ് ജനുവരി ആദ്യവാരം

ദില്ലി: അയോധ്യ ഭൂമി തർക്ക കേസ് ജനുവരി ആദ്യവാരം പരിഗണിക്കാൻ നേരത്തേ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. എന്നാൽ അതിനുമുമ്പ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് തള്ളിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയിൽ തന്നെ കേസ്...

.അടിച്ച് ഓഫായി’ യുവാവ്; പുലിവാല് പിടിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സും എഫ്‌ബിഐയും – ഒടുവില്‍ കുറ്റസമ്മതം

മദ്യപിച്ച് ഉറങ്ങിപ്പോയ ജീവനക്കാരന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരെ വട്ടംകറക്കി. വിമാനത്തിന്റെ കാര്‍ഗോകള്‍ക്കിടെ മദ്യപിച്ച് കിടന്ന യുവാവിനെയും കൊണ്ട് ബോയിങ് 737 വിമാനം പറന്നത് ഒന്നര മണിക്കൂര്‍.കഴിഞ്ഞ മാസം 27നാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബാഗേജ് റാമ്പില്‍ ജോലിക്കാരനായ 23കാരനായ യുവാവ് മദ്യപിച്ച ശേഷം ക്ഷീണമകറ്റാനാണ് കാര്‍ഗോകള്‍ക്കിടെ കിടന്നുറങ്ങിയത്....

സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ സിംഹ ത്തിന്റെ ആക്രമണം.

മോസ്‌കോ: സർക്കസിൽ സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരിക്കെ ഗ്യാലറിയിലിരുന്ന പെൺകുട്ടിക്ക് നേരെ സിംഹ ത്തിന്റെ ആക്രമണം. അമ്മയുടെ കൺ‌മുന്നിലിട്ട് സിംഹം പെൺകുട്ടിയെ കടിച്ചു കുടഞ്ഞു. മോസ്‌കോയില്‍ നിന്നും 1250 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സിംഹത്തിന്റെ പ്രകടനം കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിക്ക് നേരെ പെട്ടെന്നായിരുന്നു ആക്രമണം. അമ്മയുടെ കണ്‍മുന്നിലിട്ട്...

ജക്കാർത്ത വിമാന ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച കുഞ്ഞ് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജം., യാഥാർത്ഥ്യമിതാ…!

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനത്തില്‍നിന്ന് രക്ഷിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന പിഞ്ചുകിഞ്ഞിന്‍റെ ഫോട്ടോ വ്യാജമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇത് ജൂലൈയില്‍ നടന്ന ഒരു ബോട്ട് അപകടത്തിന്‍റേതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ...

Latest News

Most Read